Kolo - Home Design & Consruction App
Shan Tirur

Shan Tirur

Civil Engineer | Malappuram, Kerala

likes
1134
comments
61

Comments


Sarath Puthusseri
Sarath Puthusseri

Home Owner | Malappuram

ഇവിടെ ഈ മുടികളഞ്ഞ എഞ്ചിനീയർ ഉണ്ടാവുന്നതിനു മുന്നേ വാസ്തു ഉണ്ട്.... പണ്ടത്തെ നിർമിതി ഒക്കെ കണ്ടാൽ ഇപ്പോഴത്തെ എഞ്ചിനീയർ 10 ജന്മം ജനിച്ചാലും കഴിയില്ല

Sunil Mahadevan
Sunil Mahadevan

Home Owner | Ernakulam

വീട്ടിൽ പൂജാ/ പ്രാർത്ഥനാ റൂം ഉണ്ടാക്കുന്നവരാണ് വാസ്തുവിനെ കളിയാക്കുന്നത്..

Shiju Jose
Shiju Jose

Home Owner | Thrissur

വിശ്വാസം ഉള്ളവർ മാത്രം വാസ്തു നോക്കുക...ഇല്ലെങ്കിൽ വേണ്ട....ഇതിൽ തർക്കത്തിന്റെ ആവശ്യ മുണ്ടോ?

Casa kadavathur
Casa kadavathur

Civil Engineer | Kozhikode

ഇതിൽ കുറെ coment കണ്ടു പണ്ടത്തെ സൃഷ്ടി...തേങ്ങാ...മാങ്ങാ എന്നൊക്കെ...ഇവന്മാരൊക്കെ എന്ത് അറിഞ്ഞിട്ടാണ്.. ഇപ്പോ പറയുന്ന തട്ടിപ്പ് വാസ്തുവും പണ്ടത്തെ സൃഷ്ടിയും എന്ത് ബന്ധം....ഇപ്പോ പറയുന്നത് കോമെഡികളാണ്...തെക്കോട്ട് മുഖം ആക്കിയൽ നെഗറ്റീവ് എനർജി....4 സ്റ്റെപ് ഉണ്ടായാൽ ദാരിദ്ര്യo...ഇതൊക്കെയാണോ പണ്ടത്തെ അത്ഭുത സൃഷ്ടികളുടെ അടിസ്ഥാനം??🥴🥴

anandh krishna
anandh krishna

Home Owner | Kottayam

മറ്റേ പുള്ളിയോട് വന്നു വീടിന്റെ 4 മൂലക്കും വന്നു തുപ്പി ഹലാൽ ആക്കാൻ പറ 😂😂😂

Suresh Kumar  Achary
Suresh Kumar Achary

Civil Engineer | Kollam

concrete നിർമാണവസ്തു ആയി വന്നതോടെ വസ്തുവിനെ തള്ളി പറയാം പക്ഷെ തടി കൊണ്ട് മേൽക്കൂര തീർത്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു. അത് നമ്മുടെ പൈതൃകമായിരുന്നു അവിടെ വാസ്തു നിയമങ്ങൾ തന്നെ ആണ് ഉപയോഗിച്ചിരുന്നത്. ആയിരക്കണക്കിന് ക്ഷേത്രങ്ങൾ ഉണ്ട് വാസ്തു വിന്റെ അധികാരിതക്ക് തെളിവായി. ഇന്ത്യയെ സംബന്ധിച്ച് വാസ്തു ശാസ്ത്രം പൈതൃകമാണ്, കോടികണക്കിന് ആളുകൾ വിശ്വസിക്കുന്നു. അത് കൊണ്ട് വിശ്വാസമുള്ളവരുടെ പ്ലാൻ തയാറാക്കുമ്പോൾ ഒരു വാസ്തുവിദഗ്ദ്ധന്റെ നിർദേശം തേടിയ ശേഷം പ്ലാൻ തയാറാക്കിയാൽ ഇത് പോലെ back ഭാഗം frontil വരില്ല.

Ajmal Va
Ajmal Va

Civil Engineer | Ernakulam

കണക്കറിയാത്ത എൻജിനീയർ വാസ്തു കുറ്റം പറയുന്നു

manilal asok
manilal asok

Civil Engineer | Kollam

vasthuvine durupayogam cheyyunnundu. sthapathikalude abhiprayangal common alla. chila samsayangal chothichal athu sasthreeyamayi samarthikkan avunnilla. vasthu sasthramanu... athu scientifically theliyikkappettullathum. but innu vasthu vidwanmar janangale nalla reethiyil budhimuttikkunnundu. bhagavan krishnan paranjittundu 'kaalochithamaya parivarthanangal sasthrathilum jeevithathilum undakumennu" oralude agrahagalkkum swapnangalkkum moolyam eareyanu.

Anand Sarang
Anand Sarang

Interior Designer | Kodagu

ചരിത്രവും, ശാസ്ത്ര ബോധവും ഇല്ലാത്ത വിഢികളുടെ ലോകത്ത് ജീവിക്കുന്നവർക്ക് ഉള്ളതാണ് വാസ്തുവും, കന്നിമൂലയും, അഗ്നി കോണുമല്ലാം. ശാസ്ത്ര യുഗത്തിൽ ജീവിക്കുന്നവർക്ക് അഴക് ഉള്ള ഒരു കെട്ടിടം അത്രമാത്രം!

Sudhin Sudhi
Sudhin Sudhi

Civil Engineer | Malappuram

അവനവന്റെ വിശ്വാസം അവനവനെ രക്ഷിക്കട്ടെ. എന്നാലും പറയാതിരിക്കാൻ വയ്യ.. നാട്ടിലെ 4 വാസ്തു വിദഗ്ധരെ എടുത്താൽ ഓരോരുത്തർക്കും ഓരോ നിയമവും ഓരോ രീതിയും ആണ്. ശാസ്ത്രം ഓരോരുത്തർക്കും വേണ്ടി മാറാൻ ഉള്ളതല്ല. ഇത് എനിക്ക് ഉണ്ടായ അനുഭവം ആണ്. പണിയറിയാത്ത ഒരുപാട് വാസ്തുവിദഗ്ധർ എന്ന് പറയപ്പെടുന്നവർ എല്ലാ നാട്ടിലും എല്ലാവർക്കും മുട്ടൻ പണി കൊടുത്ത് നടക്കുന്നുണ്ട്.(ഒരു പ്രമുഖ വസ്തുവിദഗ്ധന്റെ പുസ്തകം മുഴുവൻ തെറ്റാണെന്നും താൻ പറയുന്നതാണ് യഥാർഥ ശാസ്ത്രം എന്ന് പറഞ്ഞ ഒരാളുടെ വാക്കുകളിൽ നിന്നും പ്രാന്ത് ആയിട്ട് എഴുതിയത് 😅)


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store