hamburger
SPACE MARK Architect

SPACE MARK Architect

Architect | Kozhikode, Kerala

https://youtu.be/aUkNwTb5LOY 3D HOME'S ഡിസൈൻ ചെയ്ത ഒരു വീട്,, 3400sqft -ൽ 4 bedroom, attached toilets, formal living hall, family living, cortiyard, open kitchen & closed kitchen, work area, balcony & evening space, garden area എന്നിവയാണ് ഈ ഒരു വീടിൽ അടങ്ങിയിരിക്കുന്നത്. ഞങ്ങളുടെ വർക്കുകൾ online മുഖേന കണ്ട് ഇഷ്ടപെട്ടുകൊണ്ട് ഞങ്ങളെ contact ചെയ്തതായിരുന്നു അദ്ദേഹം, ഞങ്ങളുടെ ഓഫീസിൽ നിന്നും 120 km അകലെയാണെങ്കിൽ കൂടി ഇതുവരെയുള്ള എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് പൂർണ തൃപ്തി നൽകുന്ന രീതിയിൽ ചെയ്തു കൊടുക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു, അദ്ദേഹത്തിന്റെ താല്പര്യനുസരണം വീടിന്റെ ബാക്കി ജോലികളും നല്ല രീതിയിൽ പൂർത്തീകരിക്കുവാൻ കഴിയട്ടെ. # # #
likes
4
comments
0

More like this

ഒരുപാട് സന്തോഷത്തോടെയും അതിലുപരി സ്നേഹത്തോടെയും ഞങ്ങൾ ‘ശില്പിസ് ‘ ഈ സ്വപ്ന ഗൃഹം ഉണ്ണിയേട്ടനും കുടുംബത്തിനും ആയി കൈമാറുന്നു ..😍

       ഒത്തിരി സ്വപ്നത്തോടെ ആണ് ഉണ്ണിയേട്ടൻ എന്റെ അടുത്ത് എത്തുന്നത് .. തറ പണി കഴിഞ്ഞ ഒരു സൈറ്റ് ആയിരുന്നു അത് .. പക്ഷെ വളരെ നോർമൽ ആയ ഒരു ഡിസൈൻ ആയിരുന്നു ആ തറ കഴിഞ്ഞ സൈറ്റ് .. ഇതിൽ എന്തെങ്കിലും മോഡിഫിക്കേഷൻ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു .. ഞാൻ അദ്ദേഹത്തിന് ചെയ്യാം എന്ന വാക്ക് കൊടുത്തു .. 
         അങ്ങനെ തറയിൽ ചെറിയ പോരായ്മകൾ പരിഹരിച്ചു ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി കൊണ്ട് നിർമ്മാണം ഏറ്റെടുത്ത് മുഴുവൻ പണികളും പൂർത്തി ആക്കി അദ്ദേഹത്തിന്റെ കുടുംബത്തിനായി സമർപ്പിക്കുമ്പോൾ ഒരുപാട് സന്തോഷം മാത്രം ..
https://www.instagram.com/rijuldasv?igsh=c3cxcDB4d2FkOGhz&utm_source=qr

#architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #insta#trending#
ഒരുപാട് സന്തോഷത്തോടെയും അതിലുപരി സ്നേഹത്തോടെയും ഞങ്ങൾ ‘ശില്പിസ് ‘ ഈ സ്വപ്ന ഗൃഹം ഉണ്ണിയേട്ടനും കുടുംബത്തിനും ആയി കൈമാറുന്നു ..😍 ഒത്തിരി സ്വപ്നത്തോടെ ആണ് ഉണ്ണിയേട്ടൻ എന്റെ അടുത്ത് എത്തുന്നത് .. തറ പണി കഴിഞ്ഞ ഒരു സൈറ്റ് ആയിരുന്നു അത് .. പക്ഷെ വളരെ നോർമൽ ആയ ഒരു ഡിസൈൻ ആയിരുന്നു ആ തറ കഴിഞ്ഞ സൈറ്റ് .. ഇതിൽ എന്തെങ്കിലും മോഡിഫിക്കേഷൻ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു .. ഞാൻ അദ്ദേഹത്തിന് ചെയ്യാം എന്ന വാക്ക് കൊടുത്തു .. അങ്ങനെ തറയിൽ ചെറിയ പോരായ്മകൾ പരിഹരിച്ചു ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി കൊണ്ട് നിർമ്മാണം ഏറ്റെടുത്ത് മുഴുവൻ പണികളും പൂർത്തി ആക്കി അദ്ദേഹത്തിന്റെ കുടുംബത്തിനായി സമർപ്പിക്കുമ്പോൾ ഒരുപാട് സന്തോഷം മാത്രം .. https://www.instagram.com/rijuldasv?igsh=c3cxcDB4d2FkOGhz&utm_source=qr #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #insta#trending#

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store