morrow home designs

morrow home designs

Architect | Thiruvananthapuram, Kerala

Prayer Room Staircase Storage Door
വീട് പണിയാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ ? MORROW HOME നിങ്ങൾക്കായി അവതരിപ്പിക്കുന്ന BEAVER APP എന്ന ONLINE PLATFORM ലൂടെ, RISK എടുക്കാതെ ചിലവുകുറച്ചു, ADVANCE PAYMENT ളോ HIDDEN CHARGE കളോ EXTRA CHARGE ളോ ഇല്ലാതെ തന്നെ നിങ്ങളുടെ വീട് നിങ്ങള്ക്കുതന്നെ നിർമ്മിക്കാം.... നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വീടിൻ്റെ പ്ലാനിൻ്റെ അടിസ്ഥാനത്തിൽ 1. DQ PACKAGE (DESIGN + QUANTITY) 2. TECHNICAL CONSULTING 3. PURCHASE  MANAGEMENT 4. LABOUR MANAGEMENT എന്നീ  പാക്കേജുകൾ ഉൾപ്പെടുന്ന BEAVER METHOD തിരഞ്ഞെടുത്തു, PROJECTൽ  നിങ്ങൾക്ക് വരാൻ സാധ്യതയുള്ള എല്ലാ RISK കളും ഒഴിവാക്കി വീട് യാഥാർഥ്യമാക്കൂ... ``നിങ്ങളുടെ സ്വപ്‌നം കെണിയിലാകാതിരിക്കട്ടെ''
likes
73
comments
2

Comments

Shijin Vijayan
Shijin Vijayan

Home Owner | Thiruvananthapuram, Kerala

stairinte adiyil prayer unit 🙏 plz cheyyaruthu, athinu mukalilkoodiyalle chavitti kerunathu.....

ബാബു  കബീർ
ബാബു കബീർ

Home Owner | Malappuram, Kerala

ഞങ്ങൾക്ക് കുറഞ്ഞ ചിലവിൽ വീട് വേണം

More like this

No more pages to load

No more pages to load

Come and join the community

Download the App Now!
Get it on Google Play