Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Engineer Rafi
Architect | Kozhikode, Kerala
ടെറസിൽ ഷീറ്റ് ഇട്ട് തുണി അയൽ ഇടാൻ പ്ലാൻ ഇടുന്നവർക്ക് എത്രയും പെട്ടെന്ന് അയച്ച് കൊടുക്കൂ.. ഷീറ്റ് ഇടുന്നവർ കൃത്യമായി പ്ലാൻ വരച്ച് ഏരിയ കണക്കാക്കി മാത്രം ചെയ്യൂ പണി വരുന്നുണ്ട് #luxurytax #buildingpermits #creatorofkolo #buildingpermit #mybetterhome
1508
0
More like this
വീട് വെക്കുന്നവരിലേക്ക് ഷെയർ ചെയ്യൂ ,കെട്ടിട നിർമാണ പെർമിറ്റ് ഇല്ലാതെ വീട് പണിയുന്നത് വലിയ അബദ്ധമായേക്കും . പുതുക്കിയ കെട്ടിടനിർമാണ പെർമിറ്റ് നിരക്ക്: 860 Sqft to 1614 Sqft : പഞ്ചായത്ത് ( 4.64Rs/ Sqft ) മുൻസിപാലിറ്റി ( 6.5 Rs / Sqft ) കോർപ്പറേഷൻ ( 9.3 Rs / sqft ) 1625 Sqft to 3228 Sqft : പഞ്ചായത്ത് ( 9.3 Rs/ Sqft ) മുൻസിപാലിറ്റി ( 11.15 Rs / Sqft ) കോർപ്പറേഷൻ ( 18.5 Rs / sqft ) #buildingpermits #HouseConstruction #constructionsite #koloapp #mybetterhome #KeralaStyleHouse #new_home #HouseConstruction #Buildingconstruction #ProposedResidentialProject #kolo-ed #kolopost
Kolo
Kerala
Architect
Engineer Rafi
1629761639
Join the Community to
start finding Ideas &
Professionals