hamburger
Building Designers

Building Designers

Architect | Malappuram, Kerala

₹4,000,000
Filler Slab Concreting Owner : Unnikrishnan Place : Kalady , Ernakulam Area : 2114 sqft Estimate : 40 lakhs+10% supervision (excluding interior work) Type : 4 BHK Single storey വർക്ക് സൈറ്റ് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ 8943154034 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക (5) Engineer : Muraleedharan KV Building designers Chelari AM tower Thenhippalam (po) Malappuram (dt) Phone : 04942400202 Mob : 9895018990 #fillerslab #concrete #homesweethome #myhome #veedu #homedesign #home #Veedu #homedecor #keralahomestyle #homedecoration #budgethome #budgethome #architecturaldesign
likes
391
comments
13

Comments


Girish Kumar N P
Girish Kumar N P

Home Owner | Ernakulam

ഇത് കുറച്ചു കഴിഞ്ഞാൽ ചോർച്ച തുടങ്ങില്ലേ?

Murshid Ayikarappadi
Murshid Ayikarappadi

Building Supplies | Malappuram

ഞാൻ വാട്ടർ പ്രൂഫിങ് ചെയ്യുന്ന ഒരാളായത് കൊണ്ട് എന്റെ ചെറിയ ഒരു അറിവിൽ പറയുന്നു. പൊതുവെ കോൺക്രീറ്റ് ചോർച്ചയാണ് അതിന്റെ കൂടെ ഓട് കൂടെ ആകുമ്പോൾ ചോർച്ചക്ക് സാധ്യത കൂടുതലാണ്....

Shahana Faisal
Shahana Faisal

Home Owner | Thrissur

enthina ഓ ട് വക്കുന്നെ

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

filler slab.... doing by us from 1980..... No complaints noticed yet

Surendran Ck
Surendran Ck

Home Owner | Kozhikode

ആന മണ്ടത്തരംഅഞ്ചാറു വർഷം കഴിഞ്ഞാൽ മനസ്സിലാവും

Chris Lina
Chris Lina

Home Owner | Pathanamthitta

safe ano ithoke?

Alex Varughese
Alex Varughese

Civil Engineer | Sydney

it's a collosal failure. You are going to spend a huge amount in maintenance. Not a successful model. It's better to do truss above.

Anuraj B
Anuraj B

Home Owner | Kollam

found the answer in Google

ash jee
ash jee

Home Owner | Ernakulam

ith enthinanu??

PVK group constructions vellappillil
PVK group constructions vellappillil

Contractor | Ernakulam

അല്ലെങ്കിൽ തന്നെ ഓട് വച്ച് ആണ് കോൺക്രീറ്റ് അതിനിടയിൽ കോൺക്രീറ്റ് ഇടുന്നത് ഒറ്റ അടിക്കു ഇടണം അല്ലാതെ ഇതുപോലെ നീട്ടി എറിയരുത്,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store