Kolo - Home Design & Consruction App
marvan Moidu

marvan Moidu

Architect | Kannur, Kerala

7000 sqft G+3 appartment@kannur chakarakkal #kerlaarchitecture #Architectural&Interior
likes
4
comments
0

More like this

ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് ..
            കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ ..
           ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ..
           ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam  #beautifulhome
ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് .. കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ .. ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .. ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam #beautifulhome
ഏതു വർക്കും  ചെയ്യാം തീർച്ചയായും. പ്ലാനും 3ഡി ഉം സൗജന്യമായി ചെയ്ത് നൽകുന്നു. കംപ്ലീറ്റ് വർക്ക്‌ പൂർത്തിയാക്കി കസ്റ്റമേഴ്സിന്റെ തൃപ്തി ഉറപ്പുവരുത്തി താക്കോൽ നൽകുന്നു . ബെസ്റ്റ് ക്വാളിറ്റി മെറ്റീരിയൽസ്  മാത്രം ഉപയോഗിച്ച്
വിദഗ്ദരായ പ്രൊഫഷണൽസിന്റെ അസിസ്റ്റൻസിൽ കേരളത്തിൽ എവിടെയും പണി പൂർത്തിഗരിക്കുന്നു. 1450 രൂപ per sq ft ബേസിക് പാക്കേജ് മുതൽ 2500 രൂപ per sq ft ഇന്റീരിയർ ഉൾപ്പെടെ വരുന്ന  പ്രീമിയം പാക്കേജുകൾ വരെ ലഭ്യമാണ്.

കസ്റ്റമയ്‌സ്ഡ് രീതിയിലും പണി പൂർത്തിയാക്കി നൽകും. 10 തവണകളാക്കി പേയ്‌മെന്റ് ചെയ്താൽ മതിയാകും. കൂടാതെ സെപ്പറേറ്റ് ഇന്റീരിയർ പാക്കേജസ്‌ ലഭ്യമാണ് ഫ്രം 400/- പെർ sq ft to 1000/- per sq ft. ഹോം ലോൺ സൗഗര്യവും ചെയ്ത് നൽകുന്നു. Call.7306584863
ഏതു വർക്കും ചെയ്യാം തീർച്ചയായും. പ്ലാനും 3ഡി ഉം സൗജന്യമായി ചെയ്ത് നൽകുന്നു. കംപ്ലീറ്റ് വർക്ക്‌ പൂർത്തിയാക്കി കസ്റ്റമേഴ്സിന്റെ തൃപ്തി ഉറപ്പുവരുത്തി താക്കോൽ നൽകുന്നു . ബെസ്റ്റ് ക്വാളിറ്റി മെറ്റീരിയൽസ് മാത്രം ഉപയോഗിച്ച് വിദഗ്ദരായ പ്രൊഫഷണൽസിന്റെ അസിസ്റ്റൻസിൽ കേരളത്തിൽ എവിടെയും പണി പൂർത്തിഗരിക്കുന്നു. 1450 രൂപ per sq ft ബേസിക് പാക്കേജ് മുതൽ 2500 രൂപ per sq ft ഇന്റീരിയർ ഉൾപ്പെടെ വരുന്ന പ്രീമിയം പാക്കേജുകൾ വരെ ലഭ്യമാണ്. കസ്റ്റമയ്‌സ്ഡ് രീതിയിലും പണി പൂർത്തിയാക്കി നൽകും. 10 തവണകളാക്കി പേയ്‌മെന്റ് ചെയ്താൽ മതിയാകും. കൂടാതെ സെപ്പറേറ്റ് ഇന്റീരിയർ പാക്കേജസ്‌ ലഭ്യമാണ് ഫ്രം 400/- പെർ sq ft to 1000/- per sq ft. ഹോം ലോൺ സൗഗര്യവും ചെയ്ത് നൽകുന്നു. Call.7306584863

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store