Kolo - Home Design & Consruction App
mansoor navas

mansoor navas

Architect | Malappuram, Kerala

likes
1
comments
0

More like this

2- കലയും സാങ്കേതികതയും 
ആർക്കിടെക്റൽ  എഞ്ചിനീറിങ് ഒരു കലയും 
സിവിൽ എഞ്ചിനീറിങ് ഒരു ടെക്‌നോളജിയും
ആണ് എന്ന നിലയ്ക്ക് തീർച്ചയായും വീടുകൾ ഡിസൈൻ ചെയ്യേണ്ടത് കലാബോധമുള്ളൊരു ഒരു ആർക്കിടെക്റ്റും അത് പണിയേണ്ടത് സാങ്കേതിക ബോധമുള്ളൊരു സിവിൽ എഞ്ചിനീയറുമാണ്.

ഈ വ്യത്യാസങ്ങളറിയാതെയാണ് പലരും ഒരു എഞ്ചിനീറിങ് ബിരുദധാരിയെ വീടുകൾ ഡിസൈൻ ചെയ്യാൻ ഏൽപ്പിക്കാറുണ്ട്.. വീടുകളുടെ ഭംഗി അതിന്റെ ഫ്ലോർ പ്ലാൻ ഡിസൈനിൽ ആരംഭിക്കുന്നു. ഒരു കലാപരമായി ഡിസൈൻ ചെയ്ത ഫ്ലോർ പ്ലാൻ മാത്രമേ ഫൈനൽ ഫിനിഷിങ്ങിൽ ഭംഗിയുറ്റതാക്കാനാവൂ..

എത്രയധികം പണം മുടക്കി വാൾ ക്ലാഡിങ്ങും, വുഡൻ പാനലിങ്ങും ടെക്സ്ചർ പെയിന്റും ചെയ്താലും ഫ്ലോർ പ്ലാൻ ഡിസൈനിങ്ങിലെ പരിമിതി മറികടക്കാനുമാവില്ല..
 അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക നിർമ്മിതികളും തേങ്ങയെത്ര അരച്ചിട്ടും രുചിയേറാത്തൊരു ചേമ്പിലക്കറി പോലെ വികൃതരൂപങ്ങളായി നിലനിൽക്കുന്നതും..

വീട് നിർമ്മാണത്തിലെ ടിപ്സ് ആൻഡ് ട്രിക്സ് തുടരും..

സസ്നേഹം
മിറാൻഡസ് - ഐക്ക
6282291677
2- കലയും സാങ്കേതികതയും ആർക്കിടെക്റൽ എഞ്ചിനീറിങ് ഒരു കലയും സിവിൽ എഞ്ചിനീറിങ് ഒരു ടെക്‌നോളജിയും ആണ് എന്ന നിലയ്ക്ക് തീർച്ചയായും വീടുകൾ ഡിസൈൻ ചെയ്യേണ്ടത് കലാബോധമുള്ളൊരു ഒരു ആർക്കിടെക്റ്റും അത് പണിയേണ്ടത് സാങ്കേതിക ബോധമുള്ളൊരു സിവിൽ എഞ്ചിനീയറുമാണ്. ഈ വ്യത്യാസങ്ങളറിയാതെയാണ് പലരും ഒരു എഞ്ചിനീറിങ് ബിരുദധാരിയെ വീടുകൾ ഡിസൈൻ ചെയ്യാൻ ഏൽപ്പിക്കാറുണ്ട്.. വീടുകളുടെ ഭംഗി അതിന്റെ ഫ്ലോർ പ്ലാൻ ഡിസൈനിൽ ആരംഭിക്കുന്നു. ഒരു കലാപരമായി ഡിസൈൻ ചെയ്ത ഫ്ലോർ പ്ലാൻ മാത്രമേ ഫൈനൽ ഫിനിഷിങ്ങിൽ ഭംഗിയുറ്റതാക്കാനാവൂ.. എത്രയധികം പണം മുടക്കി വാൾ ക്ലാഡിങ്ങും, വുഡൻ പാനലിങ്ങും ടെക്സ്ചർ പെയിന്റും ചെയ്താലും ഫ്ലോർ പ്ലാൻ ഡിസൈനിങ്ങിലെ പരിമിതി മറികടക്കാനുമാവില്ല.. അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക നിർമ്മിതികളും തേങ്ങയെത്ര അരച്ചിട്ടും രുചിയേറാത്തൊരു ചേമ്പിലക്കറി പോലെ വികൃതരൂപങ്ങളായി നിലനിൽക്കുന്നതും.. വീട് നിർമ്മാണത്തിലെ ടിപ്സ് ആൻഡ് ട്രിക്സ് തുടരും.. സസ്നേഹം മിറാൻഡസ് - ഐക്ക 6282291677
🤩വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങളുണ്ട്‌ കൂടെ.
ZAHARA BUILDERS PVT LTD
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ  നിങ്ങളുടെ വീട് ഞങ്ങൾ  ഫുൾ ഫിനിഷ് ചെയ്തു തരുന്നു ....
* PLAN & 3D ELEVATION
* SET OUT
* FOUNDATION
* BELT WORK
* BRICKWORK
* LINTEL & SUNSHADE
* BRICKWORK ABOVE LINTEL
* MAIN SLAB
* ELECTRICAL & PLUMBING WORKS
* TILE WORK
* PLASTERING
* PAINTING

⿡ സ്ക്വയർ ഫീറ്റിന് 1500* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു.
⿢  സ്ക്വയർഫീറ്റിന് 1700* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്.
⿣  മാത്രമല്ല സ്ക്വയർ ഫീറ്റിന് 1800*,2000* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ,
» 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം
നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ.

 #keralahomeplanners #freehomeplans 
#homedesign #homesweethome #homedesigner #budgethomes #BuildersandDeve
🤩വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങളുണ്ട്‌ കൂടെ. ZAHARA BUILDERS PVT LTD 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് ഞങ്ങൾ ഫുൾ ഫിനിഷ് ചെയ്തു തരുന്നു .... * PLAN & 3D ELEVATION * SET OUT * FOUNDATION * BELT WORK * BRICKWORK * LINTEL & SUNSHADE * BRICKWORK ABOVE LINTEL * MAIN SLAB * ELECTRICAL & PLUMBING WORKS * TILE WORK * PLASTERING * PAINTING ⿡ സ്ക്വയർ ഫീറ്റിന് 1500* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. ⿢ സ്ക്വയർഫീറ്റിന് 1700* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. ⿣ മാത്രമല്ല സ്ക്വയർ ഫീറ്റിന് 1800*,2000* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ, » 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDeve
₹1,500 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store