![ഒരു കുടുംബ സുഹൃത്തിന് വേണ്ടി ഡിസൈൻ ചെയ്ത ഒരു ക്ലാസിക്കൽ ശൈലിയിലുള്ള വീട്.......മോഡേൺ contemporary വീടുകൾ മാത്രം ചെയ്തു വരുന്ന ഈ കാലഗട്ടത്തിലും, ഇത്തരത്തിൽ നമ്മുടെ കാലാവസ്ഥക്ക് അനുസൃതമായി നിർമിക്കുന്നവർ വളരെ ചുരുക്കമാണ്. താഴേയും മുകളിലുമായി , മൂന്ന് കിടപ്പ് മുറികൾ , ഒരു അടുക്കള, സ്വീകരണ മുറി, ഒരു dining , മൂന്ന് ടോയ്ലറ്റുകൾ എന്നിവയടങ്ങിയ വീടിൻ്റെ വിസ്തീർണം 1360 sq.ft ആണ്.
Brickup Engineering
Malappuram , Ernakulam
7356764699](https://i.koloapp.in/tr:n-sd/568b1be7-21db-ab62-fa42-19a824980fba)
ഒരു കുടുംബ സുഹൃത്തിന് വേണ്ടി ഡിസൈൻ ചെയ്ത ഒരു ക്ലാസിക്കൽ ശൈലിയിലുള്ള വീട്.......മോഡേൺ contemporary വീടുകൾ മാത്രം ചെയ്തു വരുന്ന ഈ കാലഗട്ടത്തിലും, ഇത്തരത്തിൽ നമ്മുടെ കാലാവസ്ഥക്ക് അനുസൃതമായി നിർമിക്കുന്നവർ വളരെ ചുരുക്കമാണ്. താഴേയും മുകളിലുമായി , മൂന്ന് കിടപ്പ് മുറികൾ , ഒരു അടുക്കള, സ്വീകരണ മുറി, ഒരു dining , മൂന്ന് ടോയ്ലറ്റുകൾ എന്നിവയടങ്ങിയ വീടിൻ്റെ വിസ്തീർണം 1360 sq.ft ആണ്.
Brickup Engineering
Malappuram , Ernakulam
7356764699