ഉറപ്പ്(Load Bearing Capacity)
വെട്ടുകല്ല് പ്രത്യേക വലിപ്പത്തിൽ പൊടിച്ച് സിമൻറ് മിക്സ് ചെയ്തു 35 ടൺ ഹൈഡ്രോളിക് പ്രഷർ കൊടുത്തു നിർമ്മിക്കുന്ന ഏറ്റവും ഉറപ്പുള്ള കട്ടയാണ് M Bricks. നിലവിലുള്ള സിമൻറ് കട്ടകളുടെ ഉറപ്പ് 3.5 to 5N/mm ആണ്.എന്നാൽ M Bricks Loard Bearing Capacity 5.4 to 6N/mm ആണ്.(സോളിഡ് സിമൻറ് ബ്ലോക്കിനെക്കാളും കൂടിയ ഉറപ്പാണ് എംബ്രിക്സിന് ഉള്ളത്)
നിർമ്മാണ ചിലവ് കുറയുന്നു
35 ടൺ ഹൈഡ്രോളിക് പ്രഷർ മെഷീനിലെ നിർമ്മാണം മൂലം M Bricks ന് കൃത്യമായ ആകൃതിയും മികച്ച മിനുക്കും പൂർണ്ണതയും സമ്മാനിക്കുന്നു.ഇതിലൂടെ പ്ലാസ്റ്ററിംഗ് ചെലവുകൾ 35% കുറയും (ചെറിയ കട്ടിയിൽ പ്ലാസ്റ്റർ ചെയ്താൽ മതിയാകും)
#home#design #interiordesign #homedecor #interior #archite cture#homesweethome #homebuying#homedesign#homes weethome2023 #dreamhouse #BudgetFriendly#constraction #contamporary#builder #keralahomedesign #allkerala #budg ethome#keralamodel #stylegram #kerlastyle
3
0
Join the Community to start finding Ideas & Professionals