hamburger
Johns Concepts

Johns Concepts

Architect | Ernakulam, Kerala

സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള യാത്ര ❤🏡 സോഷ്യൽമീഡിയയിൽ ഞങ്ങൾ പോസ്റ്റ്‌ ചെയ്ത വീഡിയോസ് കണ്ടാണ് പത്തനാപുരത്തുള്ള ശ്രീ, ഷാജു സർ അദ്ദേഹത്തിന്റെ ഡ്രീം ഹോം ഡിസൈൻ ചെയ്ത് കൺസ്ട്രക്റ്റ് ചെയ്യാൻ ഞങ്ങളെ കോൺടാക്ട് ചെയ്തത്. #trendingreels #homeconstruction #keralagram_
likes
0
comments
0

More like this

SEBCO
SEBCO Infrastructures Pvt Ltd
Contractor
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം കണ്ടു വിലയിരുത്തി എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ നിന്നും ഞങ്ങളെ കോൺടാക്ട് ചെയ്ത വ്യക്തി ആണ് ശ്രീ. റെനു സർ. വീടു പണിയുടെ പ്ലാനിങ്, ഡിസൈനിങ് സെക്ഷനിലൂടെ കടന്ന് പോകുന്ന സമയം തന്നെ ഞങ്ങളിൽ ഒരാളായി മാറിയ വ്യക്തിത്വം. പ്ലാൻ & ഡിസൈൻ SEBCO യ്ക്ക് പൂർണമായും വിട്ടു തരികയും, നമ്മുടെ ആദ്യത്തെ യൂണിക് ഡിസൈനിൽ തന്നെ സംതൃപ്തൻ ആവുകയും ചെയ്തു. പ്ലോട്ട് ഏരിയ കുറവായതിനാൽ വേസ്റ്റേജ് ഏരിയ ഇല്ലാതെ ഡിസൈൻ ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട പ്രത്യേകത ആണ്. 1422 sq.ft ൽ 3 ബെഡ്‌റൂം വിത്ത്‌ അറ്റാച്ഡ് ബാത്‌റൂo, സിറ്റ് ഔട്ട്‌, ലിവിങ് cum ഡൈനിങ് റൂം, കിച്ചൻ, അപ്പർ ലിവിങ്, ബാൽക്കണി, തിയേറ്റർ റൂം, കാർ പോർച് എന്നിവ ഉൾപെടുത്തിയിരിക്കുന്നു. ബാൽക്കണിയെ ആകർഷകമാക്കുവാൻ പ്രൊഫൈൽ ലൈറ്റ് നൽകിയിരിക്കുന്നു. കല്ലിടീൽ കർമത്തോടെ ഞങ്ങൾ ഈ പ്രൊജക്റ്റ്‌ തുടങ്ങിയിരിക്കുന്നു. പ്രൊജക്റ്റ്‌ ന്റെ കൂടുതൽ വിശേഷങ്ങൾ നമ്മുടെ സോഷ്യൽ മീഡിയ വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. ദൈവാനുഗ്രഹത്തോടെ മുന്നോട്ട് ഉള്ള യാത്രകളിൽ ഏവരുടെയും പ്രാർഥനയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്.... # # #
Dmax
Dmax 3ddesign
Architect
ഒരു പ്ലാനിൽ തന്നെ ചെയ്ത 2 രൂപത്തിൽ 3d മോഡൽ ഇതിൽ ഏതാണ് കൂടുതൽ മനോഹരം A/B ഗ്രൂപ്പിലെ മെമ്പേഴ്സിന് ആയി ഞങൾ ചെയ്ത് നൽകിയ 𝐂𝐨𝐧𝐭𝐞𝐦𝐩𝐨𝐫𝐚𝐫𝐲 / colonial 3d മോഡൽ നിങ്ങളുടെ അഭിപ്രായം comment ആയി അറിയിക്കണേ വീടുകളുടെ ഡിസൈനുകൾ ദിവസേന കാണാൻ D max 3D Design Studio എന്ന പേജ് follow ചെയ്തു വെക്കുക നിങ്ങൾ വീട് പണിയാൻ പോവുകയാണോ? എന്നാൽ ഒരു നിമിഷം... നിങ്ങൾ പണിയാൻ ഉദ്ദേശിക്കുന്ന പ്ലാൻ ഞങ്ങളെ എൽപിക്കൂ . ഞങ്ങൾ നിങ്ങളുടെ വീടിനെ മനോഹരമാക്കാം വീടിന്റെ 𝟑𝐝 ഡിസൈൻ ചെയ്യാൻ താഴെ കൊടുത്ത നമ്പറിൽ 𝐜𝐚𝐥𝐥 ചെയ്യുക അല്ലെങ്കിൽ 𝐖𝐡𝐚𝐭𝐬𝐚𝐩𝐩 ചെയ്യുക 𝐃-𝐦𝐚𝐱 𝐢𝐬 𝐚 𝐑𝐞𝐠𝐢𝐬𝐭𝐞𝐫𝐞𝐝 𝐂𝐨𝐦𝐩𝐚𝐧𝐲 𝐰𝐢𝐭𝐡 𝟏𝟎 𝐘𝐞𝐚𝐫𝐬 𝐎𝐟 𝐄𝐱𝐩𝐞𝐫𝐢𝐞𝐧𝐜𝐞 𝐢𝐧 𝟑𝐃 𝐃𝐞𝐬𝐢𝐠𝐧𝐢𝐧𝐠 𝐌𝐨𝐬𝐭 𝐭𝐫𝐮𝐬𝐭𝐞𝐝 𝐨𝐧𝐥𝐢𝐧𝐞 𝟑𝐝 𝐝𝐞𝐬𝐢𝐠𝐧 𝐬𝐞𝐫𝐯𝐢𝐜𝐞 #KeralaStyleHouse #Architect #architecturedesigns #trendingdesign #trendig #bestinteriordesign #best_architect #keralahomesdesign #keralahomedecor #architectsinkerala

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store