hamburger
Johns Concepts

Johns Concepts

Architect | Ernakulam, Kerala

3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്. വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌. #budget_home_simple_interi #HomeDecor #budget-home
likes
41
comments
2

Comments


Arunkumar p u
Arunkumar p u

Home Owner | Ernakulam

hiii

Moncy Rajan
Moncy Rajan

Home Owner | Kottayam

full ഫിനിഷിങ് എത്ര രൂപ ആകും

More like this

❤ ℍ𝕠𝕞𝕖❤

3.5 സെന്റിൽ ഈ വീട് 👇 😍

ഒരു ബിൽഡർക്ക് കിട്ടുന്ന 
ഏറ്റവും നല്ല സമ്മാനമാവണം
ഒരു നല്ല  ക്ലയന്റ് 
തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു.

നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് .

3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്.

  വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം
പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌.

വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.

Sitout, living, dining, mini study area, out door courtyard, kitchen,  one attached bed room, Work area,  എന്നിവ  താഴത്തെ  നിലയിലും,.. Upper living, 2 attached bed,  balcony, Utility ഏരിയ എന്നിവ  മുകളിലത്തെ  നിലയിലും  ഉൾപെടുത്തിയിട്ടുണ്ട്,...

ഒരു നല്ല വീട് വെക്കണം
അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ 
വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക 
അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ  ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.
❤ ℍ𝕠𝕞𝕖❤ 3.5 സെന്റിൽ ഈ വീട് 👇 😍 ഒരു ബിൽഡർക്ക് കിട്ടുന്ന ഏറ്റവും നല്ല സമ്മാനമാവണം ഒരു നല്ല ക്ലയന്റ് തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു. നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് . 3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്. വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌. വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു. Sitout, living, dining, mini study area, out door courtyard, kitchen, one attached bed room, Work area, എന്നിവ താഴത്തെ നിലയിലും,.. Upper living, 2 attached bed, balcony, Utility ഏരിയ എന്നിവ മുകളിലത്തെ നിലയിലും ഉൾപെടുത്തിയിട്ടുണ്ട്,... ഒരു നല്ല വീട് വെക്കണം അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.
play button

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store