Kolo - Home Design & Consruction App
Jithu KJ
8
Followers
9
Posts
0
Following

Jithu KJ

profession icon  Architect · 5 Yearsmap iconThrissur, Kerala
പാരമ്പരാഗതമായി ഗൃഹാനിർമാണവും വാസ്തു വിദ്യയും ഉപജീവനമാർഗമായിട്ടുള്ള ഒരു കുടുംബത്തിലെ അംഗമാണ് ഞാൻ.civil draughtsman,architectural visualizing,modern vasthu sasthram എന്നീ കോഴ്സുകൾ complete ചെയ്തതിനു ശേഷമാണ് ഞാൻ ഈ മേഖലയിലേക് കടന്നു വന്നത്.10 വർഷത്തോളം ഈ മേഖലയിൽ പ്രവർത്തിച്ച് കേരളത്തിലുടനീളം അഞ്ഞൂറോളം വീടുകൾ design ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട് കൂടാതെ തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ വീടുകൾ നിർമിച്ചും കൊടുക്കാറുണ്ട്.