hamburger
JINSON JOSE
192
Followers
30
Posts
67
Following

JINSON JOSE

profession icon  Architect · 10 Yearsmap iconANGAMALY ERNAKULAM DIST
കുറഞ്ഞ നിരക്കിൽ വീടു പ ണിത് FULL FINISH ചെയ്ത് കൊടുക്കും, ബ്രാന്റെസഡ് മെറ്റിരിയൽ. ഇങ്ങനെയുള്ള പരസ്യങ്ങൾ കണബോൾ . ഒരു വീട് എന്ന സ്വപ്നം യാധാർമിക്കാൻ പെട്ടുപെടുന്ന . കുറച്ചു സാധാരണക്കാരായ സഹോധരങ്ങൾ പെട്ടു പോകുന്നു. കാര്യങ്ങൾ നന്നായി മതിലായതിനുശേഷം മാത്രം. വീടുപണിക്ക് ക്യാഷ് കൊടുക്കുക. പലപ്പോഴും ബ്രാന്റഡ് മെറ്റീരിയൽ പരസ്യതിൽ മാത്രം ഉപയോഗിക്കുന്നുള്. അതുപോലെ തന്നെ പലസ്ഥലങ്ങളിലും കണ്ടുവരുന്നതാണ് കൃത്യമായ Ratio. ഇവർ ഉപയോഗിക്കുന്നില്ല. Profit കിട്ടുവാൻ മെറ്റിരിയൽ മിക്സ്റ്റിങ്ങിൽ . കൃത്യതയില. ഒരു ലാഭം നോക്കുമ്പോൾ . 2 ഇരട്ടി നഷ്ടം സത്വിക്കുന്നു. ഞാൻ ഒരു ബിൽഡർ ആണ് . വളരെ നല്ല രീക്കിയിൽ ഭവനം പണിത് പൂർത്തികരിച്ചു കൊടുക്കുന്നുണ്ട്.. 20 വർഷത്തെ ഗ്രാരന്റി. എല്ലാ ഭവനത്തിനും കൊടുക്കുന്നു. ഇതുവരെ ചെയ്തിട്ടുള്ള ഭവനങ്ങളിൽ പരാതികൾ കൂടാതെ ചെയ്തു തീർക്കാൻ സാധിച്ച ട്ടുണ്ട്. എർണാകുളം 1 ത്യശൂർ ജില്ലകളിൽ Sq Ft 2000 രൂപക്ക് FULL FINISH ചെയ്തു കൊടുക്കുന്നുണ്ട്. കൂടാതെ ഒരു മീഡിയം ലെവൽ ഇന്റിരിരിയർ. വർക്കുകളും ഇതിൽ ചെയ്തു കഴുക്കുന്നുണ്ട്. വിശ്വസ്തതയോടെ നിങ്ങൾക്ക് ഭവനം പൂർത്തികരിച്ച് നൽകുത്തതാണ്. താൽപര്യം ഉള്ളവർക് ബന്ധപെടാം.7592040132 9188173121