വാസ്തുശാസ്ത്രത്തിൽ വിശ്വസിക്കുകയും അതുപോലെ പ്ലാൻ വരക്കുകയും ചെയ്യുന്ന ഒരുപാട് ആളുകൾ ഇന്നും ഉണ്ട്. അതുപോലെതന്നെ സംശയങ്ങൾ ഒക്കെ ചോദിച്ച് മനസ്സിലാക്കുന്നു. സ്ഥാനനിർണയം ഒക്കെ നടത്തി തരുന്ന പ്ലാൻ ഒക്കെ മാറ്റം വരുത്തി പണിയുന്ന ആളുകളാണ് ഒട്ടുമുക്കാൽ ഭാഗവും. വാസ്തുശാസ്ത്രപ്രകാരം പ്ലാനിൽ കണക്കുകൾ തെറ്റിച്ചാൽ അതിൻ്റെ യഥാർത്ഥ ഗുണങ്ങളൊന്നും അനുഭവത്തിൽ വരുകയില്ല. വീടുപണി തുടങ്ങുമ്പോൾ തന്നെ പറയണം കൃത്യമായ അളവിൽ പണിയണം എന്ന്. വലിപ്പവ്യത്യാസമോ ഏറ്റച്ചുരുക്കമോ ഉണ്ടാക്കിയാൽ നിങ്ങൾ ഉദ്ദേശിച്ചഗുണകരമായ എനർജികൾ നിങ്ങളിലേക്ക് എത്തുകയില്ല. ഞാൻ പരിശോധിച്ച് ചില വീടുകളിലെ അനുഭവം ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.
2
0
Join the Community to start finding Ideas & Professionals