കോട്ടയം ജില്ലയിൽ എരുമേലിൽ Sharafudheen sir നും ഫാമിലിക്കും വേണ്ടി ഞങ്ങൾ ചെയ്ത Prayer Room Partition Wall. Trojan Champion 710 ply + Green Laminate ആണ് ഉപയോഗിച്ചിരിക്കുന്നത്.
Client Name: Sharafudheen
Place: Kottayam Erumli
Plywood: Trojan Ply
Laminate: Green Laminate
Accessories: Sleek
Aeon Builders & Interiors
Palakkad Cherpulassery