hamburger
Faris Muhammed

Faris Muhammed

Architect | Ernakulam, Kerala

MATRIX SAMART HOME & BUILDING SOLUTIONS
likes
0
comments
0

More like this

നമ്മുടെ വീടിനെ അല്ലെങ്കിൽ ബിൽഡിംങ്ങിനെ ബാധിക്കുന്ന കാൻസർ എന്ന മാരക അസുഖം ഏതാണെന്നു ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളു... 
അത് ബാത്‌റൂമിൽ നിന്നും ടൈൽസിന്റെ ഗ്യാപ്പിലൂടെ വെള്ളം ലീക്ക് ആയി സൈഡിലെ ചുമരിനെ വികൃതമാക്കുന്ന Dampness എന്ന അസുഖമാണത്... 

നിങ്ങളുടെ നിർമ്മാണത്തിലിരിക്കുന്ന വീട് ചോർച്ചയിൽ നിന്നും വിമുക്തമായിരിക്കണം എന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ?? 
അല്ലങ്കിൽ നിലവിലുള്ള നിങ്ങളുടെ വീടിന്റെ ചോർച്ചമൂലമുണ്ടായ dampness എന്ന മാറാ രോഗം ചികിൽസിച്ചു ഭേദമക്കണമെന്നുണ്ടോ?? 

എന്നാൽ നിങ്ങൾക്ക് ധൈര്യമായി സമീപിക്കാം ..
TECHFANS WATERPROOFING & BUILDING SOLUTIONS

കേരളത്തിലെ ISO 9001-2015 സർട്ടിഫിക്കറ്റ് ലഭിച്ച ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് ടെക്ഫാൻസ്‌ വാട്ടർപ്രൂഫ്റിംഗ് ബിൽഡിംഗ്‌ സൊല്യൂഷൻസ്. ഇനി നിങ്ങൾക് പ്രോഡക്റ്റ് മതി എങ്കിൽ അതിനും ധൈര്യമായി വിളിക്കാം... ലോകത്തൊര കമ്പനികളായ Fosroc, ഏഷ്യൻ പെയിന്റ്, ബെർജർ, Sika, STP മുതലായ കമ്പനികളുടെ പ്രോഡക്റ്റ് ഞങ്ങൾ sale ചെയ്യുന്നു...

ഗൂഗിൾ റേറ്റിംഗിൽ ഒന്നാസ്ഥാനത്തുള്ള കേരളത്തിലെ കമ്പനി എന്നത് ഞങ്ങൾ ക്വാളിറ്റി കൊണ്ട് നേടിയടുത്തതാണ്.

mobile :- 9645474654
നമ്മുടെ വീടിനെ അല്ലെങ്കിൽ ബിൽഡിംങ്ങിനെ ബാധിക്കുന്ന കാൻസർ എന്ന മാരക അസുഖം ഏതാണെന്നു ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളു... അത് ബാത്‌റൂമിൽ നിന്നും ടൈൽസിന്റെ ഗ്യാപ്പിലൂടെ വെള്ളം ലീക്ക് ആയി സൈഡിലെ ചുമരിനെ വികൃതമാക്കുന്ന Dampness എന്ന അസുഖമാണത്... നിങ്ങളുടെ നിർമ്മാണത്തിലിരിക്കുന്ന വീട് ചോർച്ചയിൽ നിന്നും വിമുക്തമായിരിക്കണം എന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ?? അല്ലങ്കിൽ നിലവിലുള്ള നിങ്ങളുടെ വീടിന്റെ ചോർച്ചമൂലമുണ്ടായ dampness എന്ന മാറാ രോഗം ചികിൽസിച്ചു ഭേദമക്കണമെന്നുണ്ടോ?? എന്നാൽ നിങ്ങൾക്ക് ധൈര്യമായി സമീപിക്കാം .. TECHFANS WATERPROOFING & BUILDING SOLUTIONS കേരളത്തിലെ ISO 9001-2015 സർട്ടിഫിക്കറ്റ് ലഭിച്ച ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് ടെക്ഫാൻസ്‌ വാട്ടർപ്രൂഫ്റിംഗ് ബിൽഡിംഗ്‌ സൊല്യൂഷൻസ്. ഇനി നിങ്ങൾക് പ്രോഡക്റ്റ് മതി എങ്കിൽ അതിനും ധൈര്യമായി വിളിക്കാം... ലോകത്തൊര കമ്പനികളായ Fosroc, ഏഷ്യൻ പെയിന്റ്, ബെർജർ, Sika, STP മുതലായ കമ്പനികളുടെ പ്രോഡക്റ്റ് ഞങ്ങൾ sale ചെയ്യുന്നു... ഗൂഗിൾ റേറ്റിംഗിൽ ഒന്നാസ്ഥാനത്തുള്ള കേരളത്തിലെ കമ്പനി എന്നത് ഞങ്ങൾ ക്വാളിറ്റി കൊണ്ട് നേടിയടുത്തതാണ്. mobile :- 9645474654

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store