hamburger
matfy designs

matfy designs

Architect | Kozhikode, Kerala

കണ്ണൂരിലെ കൺസ്ട്രക്ഷൻ വർക്ക് ലേബർ കോൺട്രാക്ട് എടുക്കുന്നവർ കോൺടാക്ട് ചെയ്യുക
likes
2
comments
7

Comments


sumayya Leeha Builders
sumayya Leeha Builders

Contractor | Kannur

ഞങ്ങൾ തറ മുതൽ പെയിന്റിംഗ് വരെ ചെയ്തു കൊടുത്തു key കൈമാറുന്ന കൺസ്ട്രക്ഷൻ കമ്പനി ആണ്. ഞങ്ങളുടെ ക്ലിയന്റ്സ് നു വേണ്ടി client ണ് ഇഷ്ടമുള്ള രീതിയിൽ ഞങ്ങൾ പ്ലാനും 3D യും സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്.(After 50,000/- agreement)

sanjith pt sanjith
sanjith pt sanjith

Contractor | Kannur

contact 9847005664

nazarudheen TK
nazarudheen TK

Contractor | Kottayam

Ethra sft undu

Ethra sft undu
sunil സുനിൽ mr
sunil സുനിൽ mr

Contractor | Thrissur

എടുക്കാം എലുവേഷൻ അയക്കു. മലയാളികൾ മാത്രം പണിക്കാര് പ്ലീസ് കാൾ 907272.2931

എടുക്കാം എലുവേഷൻ അയക്കു. മലയാളികൾ മാത്രം പണിക്കാര് പ്ലീസ് കാൾ 907272.2931
Vk R
Vk R

Civil Engineer | Kannur

call me vk associates

JC constructions
JC constructions

Contractor | Kozhikode

പ്ലീസ് യുവർ ഫോൺ നമ്പർ

Lajeesh C P
Lajeesh C P

Contractor | Kozhikode

പുതിയ ഒരു വീടാണോ🏡 നിങ്ങളുടെ സ്വപ്നം... അത് യാഥാർത്യമാവാൻ ഒത്തിരി കടമ്പകൾ കടക്കേണ്ടതുണ്ട്.. സൗകര്യപ്രധവും സുന്ദരവും ആയ ഒരു plan, 3D Elevation എന്നിവ വേണം.. വിശ്വസിച്ചു ഏൽപ്പിക്കാൻ നല്ലൊരു കമ്പനി വേണം.. അവർ ഗുണനിലവാരമുള്ള മെറ്റിരിയൽസ് ആണോ ഉപയോഗിക്കുന്നത് എന്നറിയണം.. പറഞ്ഞ സമയത്ത് അവർ പണി പൂർത്തിയാക്കുമോ.. എന്നുതുടങ്ങി അനവധി സംശയങ്ങൾ നിങ്ങളെ വേട്ടയാടുന്നുണ്ടാവും. പേടിക്കേണ്ട നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്.. വീട് ചെറുതോ വലുതോ കോമേഴ്‌ഷ്യലോ അതല്ല ഇൻറ്റീരിയലോ ലാൻഡ്സ്‌കേപ്പിങ്ങോ എന്തുമാകട്ടെ മാർക്കറ്റിൽ ലഭ്യമായ ഏറ്റവും ഗുണനിലവാരമുള്ള മെറ്റീരിയൽസ് മാത്രം ഉപയോഗിച്ച് പരിചയസമ്പന്നരായ പണിക്കാരുടെയും വിദഗ്ദ്ധരായ എൻജിനീയേഴ്‌സിന്റെയും നേരിട്ടുള്ള നീയന്ത്രണത്തിൽ കുറഞ്ഞസമയംകൊണ്ട് പുർത്തിയാക്കി താക്കോൽ കൈമാറുന്നു... കമ്പനി ഉറപ്പുതരുന്ന സേവനങ്ങൾ.. 1. നിങ്ങളുടെ സ്ഥലത്ത് നേരിട്ടെത്തി ഭൂമിക്ക് അനിയോജ്യമായരീതിയിൽ plan & Elevation എന്നിവ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടരീതിയിൽ വാസ്തുനിർദേശപ്രകാരം ചെയ്യുന്നു... തികച്ചും സൗജന്യമായി. 2. സാധാരണക്കാർക്കുപോലും താങ്ങാൻ പറ്റുന്ന ലളിതവും തവണകളായും ഉള്ള സാമ്പത്തികവ്യവസ്ഥ.. 3. നിർമ്മാണത്തിന് ഉപയോഗിക്കുന്നഓരോ മെറ്റീരിയലും ഗുണനിലവാരത്തിൽ മികച്ചുനിൽക്കുന്നതും എഗ്രിമെൻറ്റിൽ ഓരോന്നിന്റെയും കമ്പനിയുടെ പേരുൾപ്പെടെ രേഖപ്പെടുത്തുന്നതുമായിരിക്കും. 4. വർക്ക് തുടങ്ങുന്നതിനുമുൻപായി വിശദമായഎഗ്രിമെന്റ് വെക്കുകയും എഗ്രിമെൻറ്റിൽ പറയുന്ന സമയത്തുതന്നെ പണി പൂർത്തിയാക്കിതാക്കോൽ നൽകുകയും ചെയ്യുന്നു.. 5. നിങ്ങൾ ഒരു പ്രവാസിയോ നാട്ടിൽ ഇല്ലാത്ത വ്യക്തിയോ ആണെങ്കിൽ പണിയുടെ നിലവാരവും പുരോഗതിയും നേരിട്ടുകണ്ടുമനസ്സിലാക്കാൻ സൈറ്റിൽ CCTV ക്യാമറ സ്ഥാപിക്കുന്നതാണ്.. കൂടുതൽ അറിയാനായി ബന്ധപ്പെടുക.. 9605327040 9605677040

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store