hamburger
SOLID Architects

SOLID Architects

Architect | Thrissur, Kerala

Residence renovation At Kuruvanoor, Thrissur www.solidarchitects.in Design -SOLID Architects Architect-Clinton Thomas #residence #renovation #Budget
likes
33
comments
3

Comments


SOLID  Architects
SOLID Architects

Architect | Thrissur

Thanksxxxxxxxxxxx

Gafoor  hameed
Gafoor hameed

Home Owner | Thrissur

contact number undo

Gafoor  hameed
Gafoor hameed

Home Owner | Thrissur

very nice renovation

More like this

710 sqft വീട് 4 സെന്റിൽ | 7.5 L Budget kerala home tour malayalam | AAC Block construction


' നിള '

4 സെന്റിൽ തീർത്ത 710 sqft വീട് കാണാം 

കുറഞ്ഞ ചിലവിൽ വീട് നിർമ്മിക്കാനുള്ള  അന്വേഷണത്തിന് ഒരു അവസാനമാണ് 'നിള' എന്ന പേരും ഈ വീടും. 

വെറും 7 ലക്ഷം രൂപ മാത്രം ചിലവാക്കിയ ഈ വീട് നിർമ്മിക്കാൻ അകെ  എടുത്തത് 120 ദിവസം മാത്രം. 710 sqft വിസ്‌തീർണമുള്ള ഈ വീട് ഒരുക്കിയിരിക്കുന്നത് സോളിഡ് ആർക്കിടെക്റ്റിലെ ആർക്കിടെക്ട് ക്ലിന്റൺ തോമസ് ആണ്.

തൃശ്ശൂർ ജില്ലയിലെ പത്രമംഗലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വെറും നാല് സെന്റിൽ ആണ് നിളയുടെ നിൽപ്. സഹോദരങ്ങളായ ഷിജുവും, ഷീജയുമാണ് ആണ് ഈ വീടിന്റെ ഉടമസ്ഥർ. 

PROJECT : NILA

LOCATION: PATHRAMANGALAM, THRISSUR, KERALA

AREA: 710sqft

BUDGET: 7.5L

YEAR : 2021

DESIGN: SOLID ARCHITECTS
#hometoursplay button
710 sqft വീട് 4 സെന്റിൽ | 7.5 L Budget kerala home tour malayalam | AAC Block construction ' നിള ' 4 സെന്റിൽ തീർത്ത 710 sqft വീട് കാണാം കുറഞ്ഞ ചിലവിൽ വീട് നിർമ്മിക്കാനുള്ള അന്വേഷണത്തിന് ഒരു അവസാനമാണ് 'നിള' എന്ന പേരും ഈ വീടും. വെറും 7 ലക്ഷം രൂപ മാത്രം ചിലവാക്കിയ ഈ വീട് നിർമ്മിക്കാൻ അകെ എടുത്തത് 120 ദിവസം മാത്രം. 710 sqft വിസ്‌തീർണമുള്ള ഈ വീട് ഒരുക്കിയിരിക്കുന്നത് സോളിഡ് ആർക്കിടെക്റ്റിലെ ആർക്കിടെക്ട് ക്ലിന്റൺ തോമസ് ആണ്. തൃശ്ശൂർ ജില്ലയിലെ പത്രമംഗലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വെറും നാല് സെന്റിൽ ആണ് നിളയുടെ നിൽപ്. സഹോദരങ്ങളായ ഷിജുവും, ഷീജയുമാണ് ആണ് ഈ വീടിന്റെ ഉടമസ്ഥർ. PROJECT : NILA LOCATION: PATHRAMANGALAM, THRISSUR, KERALA AREA: 710sqft BUDGET: 7.5L YEAR : 2021 DESIGN: SOLID ARCHITECTS #hometours

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store