Beaver method ൽ നിങ്ങൾ വീട് നിര്മിക്കുകയാണെഗിൽ ക്ലിയന്റിന് മാത്രമല്ല ആരുടെയും ക്യാഷ് നഷ്ടപ്പെടുകയില്ല കാരണം ഇതു ഒരു പ്രൊജക്റ്റ് മാനേജ്മെന്റ് സിസ്‌റ്റം അന്ന് ആരുടെ കൈയിലൊട്ടും OVER PAYMENT ആയിപോകാതെ CONTROL ചെയ്തു നിർത്തുന്ന ഒരു PAYMENTസിസ്റ്റം അന്ന് ബീവേരിനുള്ളത് ,ലേബർ PAYMENT ക്ലിയന്റിന് നേരിട്ട് PAYMENT ചെയ്യാൻ കഴിയും ,മെറ്റീരിയല് പേയ്‌മെന്റ്സും (നേരിട്ട് PAYMENT ചെയുന്നതുകൊണ്ടുതന്നെ നിങ്ങളുടെ വീട് നിർമിക്കുന്നതിനുള്ള മെറ്റീരിയൽ എവിടെനിന്നു PURCHASE ചെയുന്നു എന്നും ഏതു ക്വാളിറ്റി PURCHASEചെയുന്നു എന്നും ക്ലിന്റിന്റെ മനസിലാക്കാം,) ,അല്ലാതെ 1850/sq-ft ,1650/ sq-ft എന്നിങ്ങനെ sq-ft നിരക്കുകളിൽ വർക്ക് agreement ചെയ്തു ആരുടെയും അഡ്വാൻസ് പെയ്മെന്റ് ബീവേര് വാങ്ങുന്നില്ല ,നിങ്ങൾ സ്വന്തമായി നിന്നു വീടിന്റെ വർക്ക് ചെയ്യാൻ സമയം ഇല്ലാത്തതു കൊണ്ടാകാം മറ്റുള്ളവരെ ഏൽപ്പിക്കുന്നത് അപ്പോൾ അവർക്കു നിങ്ങൾ എത്ര PERCENTAGE PROFIT കൊടുക്കും ........അത് എത്രയെന്ന് നിങ്ങൾക്കു അറിയാൻ കഴിയുന്നുണ്ടോ ???????????
ഇവിടെ ബീവറിന്റെ PROFIT മുൻകൂട്ടി അറിയാൻ ക
260
0
Join the Community to start finding Ideas & Professionals