Beaver Method
.
.
.
നിങ്ങളുടെ സ്വപ്ന ഭവനം ആഗ്രഹിക്കുന്ന / തയ്യാർ എടുക്കുന്ന വക്തികളുടെ ശ്രദ്ധയ്ക്ക്
മൊത്തം ബജറ്റിൽ 10% മുതൽ 15% വരെ ചിലവ് കുറച്ചു, മറഞ്ഞിരിക്കുന്ന ചാർജുകൾ, അധിക ചാർജുകൾ, മുൻകൂർ പേയ്മെന്റ് ഒട്ടും ഇല്ലാതെ നിങ്ങൾക്കു തന്നെ സ്വന്തമായി വീട് പണികഴിപ്പിക്കാൻ പറ്റും
അത് എങ്ങനേ എന്നല്ലേ.....!!!? പറയം.......!!
പൊതുവേ കാണുന്ന രീതി :
എ. ഒരു കോർട്രാക്ടർ അല്ലെങ്കിൽ ബിൽഡർ പ്രാകാരം ഡിസൈൻ, ലോക്കൽ അതോറിറ്റിയുടെ അംഗീകാരം, മെറ്റീരിയലുകൾ മെൽനോട്ടം ഉൾപ്പടെ ചതുരശ്ര അടി നിരക്കിലോ അലെങ്കിൽ കൺസോളിഡേറ്റ് അമൗണ്ടിലോ, ഉള്ള കരാർ.......
ബി. ബിൽഡിംഗ് ഉടമ മെറ്റീരിയലുകൾ മൊത്തം സൈറ്റ് ഇൽ കൊടുക്കുകയും തൊഴിൽ കരാർ വഴിയുള്ള കരാർ രീതി….
എഗ്രിമെന്റ് ഉണ്ടായാൽ പോലും ഇതിൽ വീട് പണിയുന്നയാൾക്കു വരുന്ന റിസ്ക് എന്തൊക്കെ അന്ന് അറിയുന്നത് നല്ലതായിരിക്കും, 1 .HUGE അഡ്വാൻസ് പേയ്മെന്റ്സ് (OVER PAYMENTS )
ഒരു ഉദാഹരണമ:- 2000 SQFT വീടുപണിയുടെ PROJECT AMOUT 40 LACKS ആണെങ്കിൽ ഫുൾ കോൺട്രാക്ട് അനുസരിച്ചു അഡ്