Kolo - Home Design & Consruction App
Aswin Prakash

Aswin Prakash

Architect | Kozhikode, Kerala

3D
likes
3
comments
0

More like this

PLOT AREA.4.CENT
G.F.698QFT 2 BHK.
Construction cost. 10lak.
നിങ്ങളുടെ വീടും മനോഹരമായി ഡിസൈൻ ചെയാം കുറഞ്ഞ ഡിസൈൻ ചാർജിൽ.
ശരിയായ ആസൂത്രണം ഉണ്ടെങ്കിൽ നിങ്ങൾക്കും കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമിക്കാം .സ്ഥലത്തിന് അനുസരിച് കോസ്റ്റിൽ വിത്യാസം വരാം. ചിലവ് കുറഞ്ഞ രീതിയിൽ ഉള്ള വീട് നിർമാണമാണ് ആഗ്രഹിക്കുന്നു എങ്കിൽ. നിങ്ങളുടെ പ്ലാൻ send ചെയ്തു തരിക. നിങ്ങളുടെ പ്ലാനിനാവശ്യമായ. ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ.സെക്ഷൻ. നിർമാണത്തിന് ആവിശ്യമായ മറ്റേരിയൽ  ക്വാണ്ടിറ്റി എന്നിവ ചെയ്തു തരുന്നു.698. sqft വരുന്ന ഇ വീടിന്റെ ബഡ്ജറ്റ് 10 ലക്ഷം ആണ്.സ്ഥലം,മറ്റേരിയൽ ക്വാളിറ്റി അനുസരിച് റേറ്റിൽ വ്യത്യാസം വരാം. 6 ഇഞ്ച് സോളിഡ് ബ്ലോക്ക്‌ ആണ് ചുമരിന് ഉപയോഗിച്ചിട്ടുള്ളത്. വിന്ഡോ, ഡോർ ഫ്രെയിം എല്ലാം കോൺക്രീറ്റ് ആണ് ഡോർ എല്ലാം ലാമിനേറ്റഡ് ഡോർ ആണ്, വിൻഡോ steel ആണ്,ഫ്ലോറിങ് ടൈൽ ആണ് കൊടുത്തിട്ടുള്ളത്.
Call/whattsap.9633433425.
PLOT AREA.4.CENT G.F.698QFT 2 BHK. Construction cost. 10lak. നിങ്ങളുടെ വീടും മനോഹരമായി ഡിസൈൻ ചെയാം കുറഞ്ഞ ഡിസൈൻ ചാർജിൽ. ശരിയായ ആസൂത്രണം ഉണ്ടെങ്കിൽ നിങ്ങൾക്കും കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമിക്കാം .സ്ഥലത്തിന് അനുസരിച് കോസ്റ്റിൽ വിത്യാസം വരാം. ചിലവ് കുറഞ്ഞ രീതിയിൽ ഉള്ള വീട് നിർമാണമാണ് ആഗ്രഹിക്കുന്നു എങ്കിൽ. നിങ്ങളുടെ പ്ലാൻ send ചെയ്തു തരിക. നിങ്ങളുടെ പ്ലാനിനാവശ്യമായ. ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ.സെക്ഷൻ. നിർമാണത്തിന് ആവിശ്യമായ മറ്റേരിയൽ ക്വാണ്ടിറ്റി എന്നിവ ചെയ്തു തരുന്നു.698. sqft വരുന്ന ഇ വീടിന്റെ ബഡ്ജറ്റ് 10 ലക്ഷം ആണ്.സ്ഥലം,മറ്റേരിയൽ ക്വാളിറ്റി അനുസരിച് റേറ്റിൽ വ്യത്യാസം വരാം. 6 ഇഞ്ച് സോളിഡ് ബ്ലോക്ക്‌ ആണ് ചുമരിന് ഉപയോഗിച്ചിട്ടുള്ളത്. വിന്ഡോ, ഡോർ ഫ്രെയിം എല്ലാം കോൺക്രീറ്റ് ആണ് ഡോർ എല്ലാം ലാമിനേറ്റഡ് ഡോർ ആണ്, വിൻഡോ steel ആണ്,ഫ്ലോറിങ് ടൈൽ ആണ് കൊടുത്തിട്ടുള്ളത്. Call/whattsap.9633433425.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store