Kolo - Home Design & Consruction App
JUBS ARCH Architecture

JUBS ARCH Architecture

Architect | Thiruvananthapuram, Kerala

നമസ്കാരം തൃശ്ശൂർ ജില്ലയിലെ പുതിയകാവിൽ Jubs Arch interior Design Building Contracting Architects ന് വേണ്ടി പൂർത്തിയാക്കിയ ടഫൻഡ് ഗ്ലാസ് വർക്കുകൾ ആണിത്. സ്റ്റീൽ പെർഗോളക്കു മുകളിൽ ഫ്രോസ്റ്റിങ് ചെയ്ത ടഫൻഡ് ഗ്ലാസ്സ് ആണ് ഇട്ടിരിക്കുന്നത്. അതോടൊപ്പം കോർട്യാർഡിലേക്ക് ഫ്രെയിംലെസ്സ് സ്ലൈഡിങ് ഡോർ സിസ്റ്റവും ബാത്‌റൂമിൽ L ഷേപ്പിൽ ഷവർ ക്യൂബിക്കിളും ചെയ്തിട്ടുണ്ട്‌. ടഫൻഡ് ഗ്ലാസ് വർക്കുകളെ കുറിച്ച് അറിയുവാൻ ആഗ്രഹമുള്ളവർക്കു ചോദിക്കാം. എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരാൻ ശ്രമിക്കുന്നതാണ് Call / What's App : 091 756 088 666 6
likes
2
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store