hamburger
Ar Arathy Bhaskar

Ar Arathy Bhaskar

Architect | Thrissur, Kerala

THE STRETCH HOUSE #moderndesign #ContemporaryDesigns #villa_design
likes
3
comments
0

More like this

എന്റെ നാട്ടിലെ ഒരു സുഹൃത്ത് വഴി ആണ് ഞാൻ അഭിലാഷേട്ടനെയും പരമേശ്വരേട്ടനെയും പരിചയപ്പെടുന്നത് .. അവർ ചെർപ്പുളശ്ശേരി ആണ് സ്ഥലം ..      

കുറച്ചു മോഡേൺ ആയ typical  പാറ്റേൺ അല്ലാത്ത 2000 Sqft വിസ്തീർണത്തിൽ ഒതുങ്ങുന്ന 4 ബെഡ് റൂം അത് നല്ലോണം വെന്റിലേഷൻ കിട്ടുന്ന പോലെ എല്ലാം അറ്റാച്ഡ് ബാത്രൂം ഉള്ള എല്ലാ സൗകര്യവും ഉള്ള ഒരു ചെറിയ സ്വപ്നം, അതായിരുന്നു അവരുടെ ആ വലിയ ആഗ്രഹം .. 

സ്ഥലം 10 സെന്റ് ആണ് ഉള്ളത് , മുറ്റം അത്യാവശ്യം നന്നായി വേണം എന്ന് അവർ എടുത്തു പറഞ്ഞിരുന്നു , മാത്രമല്ല പ്ലോട്ട് വീതി കുറവാണ് .. നീളം ഉണ്ട് .. തെക്കോട്ട് ആണ് Frotage വരുന്നത് ..75 കോൽ 16 വിരൽ ചുറ്റളവിൽ അവരുടെ സ്വപ്നം ചെയ്തു കൊടുത്തു .. ഇന്ന് അതിന്റെ കട്ടിള വെപ്പ് ആയിരുന്നു .. ഒത്തിരി സന്തോഷം ..
എന്റെ നാട്ടിലെ ഒരു സുഹൃത്ത് വഴി ആണ് ഞാൻ അഭിലാഷേട്ടനെയും പരമേശ്വരേട്ടനെയും പരിചയപ്പെടുന്നത് .. അവർ ചെർപ്പുളശ്ശേരി ആണ് സ്ഥലം .. കുറച്ചു മോഡേൺ ആയ typical പാറ്റേൺ അല്ലാത്ത 2000 Sqft വിസ്തീർണത്തിൽ ഒതുങ്ങുന്ന 4 ബെഡ് റൂം അത് നല്ലോണം വെന്റിലേഷൻ കിട്ടുന്ന പോലെ എല്ലാം അറ്റാച്ഡ് ബാത്രൂം ഉള്ള എല്ലാ സൗകര്യവും ഉള്ള ഒരു ചെറിയ സ്വപ്നം, അതായിരുന്നു അവരുടെ ആ വലിയ ആഗ്രഹം .. സ്ഥലം 10 സെന്റ് ആണ് ഉള്ളത് , മുറ്റം അത്യാവശ്യം നന്നായി വേണം എന്ന് അവർ എടുത്തു പറഞ്ഞിരുന്നു , മാത്രമല്ല പ്ലോട്ട് വീതി കുറവാണ് .. നീളം ഉണ്ട് .. തെക്കോട്ട് ആണ് Frotage വരുന്നത് ..75 കോൽ 16 വിരൽ ചുറ്റളവിൽ അവരുടെ സ്വപ്നം ചെയ്തു കൊടുത്തു .. ഇന്ന് അതിന്റെ കട്ടിള വെപ്പ് ആയിരുന്നു .. ഒത്തിരി സന്തോഷം ..

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store