hamburger
Ambience Interior Factory

Ambience Interior Factory

Architect | Thiruvananthapuram, Kerala

ഒരു ഇന്റീരിയർ ഭംഗിയായി പൂർത്തിയാക്കണം എങ്കിൽ അതിനു പിന്നിൽ അതിലും മനോഹരമായ വലിയ ഒരു പ്രോക്സസ്സിംഗ് ശൃംഗല തന്നെയുണ്ട്.. അതിനെ ഞാൻ നിങ്ങൾക്ക് മുന്നിൽ introduce ചെയ്യാൻ ആഗ്രഹിക്കുന്നത്.. 1. ✨️Mica/Acrylic Lamination or Pressing. 2.✨️Panelsaw Sheet Cuttings. 3.✨️EdgeBanding. 4.✨️MultyBoring. പിന്നീട് നമ്മുടെ ഫാക്ടറിയുടെ തന്നെ strengh ആയ carpenters അവരുടെ കരവിരുത് കൂടെ ഇതിൽ എത്തുമ്പോൾ ഫാക്ടറി work പൂർണ്ണമാകുന്നു. #micalaminates #micakitchen #micafinish #panelsaw #panelsawcuttingmachine #cnc #cnckerala #multyboring #multywoodcarvingb #edgebandingmachine #edgebanding #edgebandingforfurniture #edgebandingmadesimple #edgelandscaping
likes
2
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store