Kolo - Home Design & Consruction App
Affix ArchitectsInteriors Design studio LLP

Affix ArchitectsInteriors Design studio LLP

Architect | Kozhikode, Kerala

₹250 per sqftLabour Only
Office interior
likes
1
comments
0

More like this

എല്ലാവർക്കും  LEEHA BUILDERS ന്റെ നന്മ നിറഞ്ഞ പുതുവത്സാരാശംസകൾ .......

കണ്ണൂർ ജില്ലയിലെ ഞങ്ങളുടെ client നിർമ്മിക്കുന്ന  വീടാണ് ഇത് .2924 sqft ഉള്ള ഈ വീട്ടിൽ 5 ബെഡ്‌റൂം with അറ്റാച്ചഡ് , sitout, ലിവിങ് , dinning room ,prayer room , കിച്ചൻ , വർക്ക് ഏരിയ എല്ലാം ഉൾപ്പെടുന്നു .നിലവിൽ structure വർക്ക് complete ആയ ഈ വീടിന്റെ പിക്ചർ  ചുവടെ കൊടുക്കുന്നു അത് കൂടാതെ ഈ വീടിന്റെ ഇന്നർ വ്യൂ കൊടുത്തിട്ടുണ്ട് .ഈ വീടിനെ കുറിച്ചുള്ള വിലപ്പെട്ട നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക .
 
വീടെടുക്കാനുള്ള തയ്യാറെടുപ്പിൽ ആണോ, വീടെടുക്കാനുള്ള പ്ലോട്ട് നിങ്ങളുടെ കൈയിൽ ഉണ്ടോ ഞങ്ങൾ നിങ്ങൾക് 💯 ഗുണമേന്മയിൽ വീട് നിർമിച്ച നൽകും😊🔑🏡🏡🏡 കൂടുതൽ വിവരങ്ങൾ അറിയാൻ ഉടൻ തന്നെ വിളിക്കൂ.
https://wa.me/+918089902878

LEEHA BUILDERS AND  DEVELOPERS 

 
For more details-
https://wa.me/+918089902878

#leehabuilders #leeha_building_design_and_construction #construction #builders #lee #keralahome #kerala #interiordesign #architecture #keralahomes #keralainteriordesign #keralahomedesign #keralahomedesigns #keralahousedesign #keralah
എല്ലാവർക്കും LEEHA BUILDERS ന്റെ നന്മ നിറഞ്ഞ പുതുവത്സാരാശംസകൾ ....... കണ്ണൂർ ജില്ലയിലെ ഞങ്ങളുടെ client നിർമ്മിക്കുന്ന വീടാണ് ഇത് .2924 sqft ഉള്ള ഈ വീട്ടിൽ 5 ബെഡ്‌റൂം with അറ്റാച്ചഡ് , sitout, ലിവിങ് , dinning room ,prayer room , കിച്ചൻ , വർക്ക് ഏരിയ എല്ലാം ഉൾപ്പെടുന്നു .നിലവിൽ structure വർക്ക് complete ആയ ഈ വീടിന്റെ പിക്ചർ ചുവടെ കൊടുക്കുന്നു അത് കൂടാതെ ഈ വീടിന്റെ ഇന്നർ വ്യൂ കൊടുത്തിട്ടുണ്ട് .ഈ വീടിനെ കുറിച്ചുള്ള വിലപ്പെട്ട നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക . വീടെടുക്കാനുള്ള തയ്യാറെടുപ്പിൽ ആണോ, വീടെടുക്കാനുള്ള പ്ലോട്ട് നിങ്ങളുടെ കൈയിൽ ഉണ്ടോ ഞങ്ങൾ നിങ്ങൾക് 💯 ഗുണമേന്മയിൽ വീട് നിർമിച്ച നൽകും😊🔑🏡🏡🏡 കൂടുതൽ വിവരങ്ങൾ അറിയാൻ ഉടൻ തന്നെ വിളിക്കൂ. https://wa.me/+918089902878 LEEHA BUILDERS AND DEVELOPERS For more details- https://wa.me/+918089902878 #leehabuilders #leeha_building_design_and_construction #construction #builders #lee #keralahome #kerala #interiordesign #architecture #keralahomes #keralainteriordesign #keralahomedesign #keralahomedesigns #keralahousedesign #keralah
₹1,750 per sqftLabour + Material
Buildon Gypsum Plaster ഉപയോഗിക്കുന്നതുവഴി നിര്‍മ്മാണഘട്ടത്തിൽ ധാരളമായി ഉപയോഗിക്കേണ്ടിവരുന്ന സിമന്റിന്റേയും മണലിന്റേയും ഉപയോഗം കുറയ്ക്കുവാനും പുട്ടി, വൈറ്റ്‌ സിമന്റ്‌ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുവാനും കഴിയുന്നു. അതിനാല്‍ നിര്‍മ്മാണ ചിലവിന്റെ 30-40% ത്തോളം കുറയ്ക്കുവാന്‍ സാധിക്കും. വേഗതയില്‍ പണി എന്നതിനാല്‍ തൊഴിലാളി ദൗർലഭ്യം ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ ആവുന്നതാണ്‌.


ഞങ്ങളുടെ പ്രത്യേകതകൾ


മണല്‍ ഒട്ടും തന്നെ വേണ്ട

15-30 മിനിറ്റിനുള്ളില്‍ ഉറക്കുന്നതിനാല്‍ ജോലി വേഗത കൂടുന്നു.

ഫൈനല്‍ സെറ്റിംഗ്‌  കഴിഞ്ഞാല്‍ പിന്നീട്‌ പൊട്ടലോ വിളളലുകളോ ഉണ്ടാവുന്നതല്ല. IS സ്പെസിഫിക്കഷന്‍ ഉള്ള

മെറ്റീരിയലാണ്‌  Buildon


Buildon നാച്വറല്‍ ജിപ്സം ആണ്‌. ഇതിന്‌ ഒരു ഇലാസ്റ്റിക്‌ സ്വഭാവമുണ്ട്‌ ചെറിയ ചലനങ്ങളെ എല്ലാം അതിനാല്‍ അതിജീവിക്കും.

 റൂമിനുളളില്‍ 30% ചുട്‌ കുറക്കുന്നു.

ഹൈ ക്വാളിറ്റി മെറ്റീരിയലായതിനാല്‍ വില കുടുതലാണ്‌.

ഇന്റര്‍നാഷണല്‍ ഗ്രേഡാണ്‌, ഫസ്റ്റ്‌ ക്വാളിറ്റിയാണ്‌.

പ്ലാസ്റ്ററിങ്ങിനു മുമ്പ്‌ മാത്രം ഭിത്തി നനച്ചാല്‍ മതി.

ഒരു പ്രക്രിയ മാത്രമായതിനാല്‍ സമയവും ചിലവും വെയ്സ്റ്റേജും വളരെയധികം കുറവാണ്‌.
Buildon Gypsum Plaster ഉപയോഗിക്കുന്നതുവഴി നിര്‍മ്മാണഘട്ടത്തിൽ ധാരളമായി ഉപയോഗിക്കേണ്ടിവരുന്ന സിമന്റിന്റേയും മണലിന്റേയും ഉപയോഗം കുറയ്ക്കുവാനും പുട്ടി, വൈറ്റ്‌ സിമന്റ്‌ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുവാനും കഴിയുന്നു. അതിനാല്‍ നിര്‍മ്മാണ ചിലവിന്റെ 30-40% ത്തോളം കുറയ്ക്കുവാന്‍ സാധിക്കും. വേഗതയില്‍ പണി എന്നതിനാല്‍ തൊഴിലാളി ദൗർലഭ്യം ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ ആവുന്നതാണ്‌. ഞങ്ങളുടെ പ്രത്യേകതകൾ മണല്‍ ഒട്ടും തന്നെ വേണ്ട 15-30 മിനിറ്റിനുള്ളില്‍ ഉറക്കുന്നതിനാല്‍ ജോലി വേഗത കൂടുന്നു. ഫൈനല്‍ സെറ്റിംഗ്‌  കഴിഞ്ഞാല്‍ പിന്നീട്‌ പൊട്ടലോ വിളളലുകളോ ഉണ്ടാവുന്നതല്ല. IS സ്പെസിഫിക്കഷന്‍ ഉള്ള മെറ്റീരിയലാണ്‌  Buildon Buildon നാച്വറല്‍ ജിപ്സം ആണ്‌. ഇതിന്‌ ഒരു ഇലാസ്റ്റിക്‌ സ്വഭാവമുണ്ട്‌ ചെറിയ ചലനങ്ങളെ എല്ലാം അതിനാല്‍ അതിജീവിക്കും.  റൂമിനുളളില്‍ 30% ചുട്‌ കുറക്കുന്നു. ഹൈ ക്വാളിറ്റി മെറ്റീരിയലായതിനാല്‍ വില കുടുതലാണ്‌. ഇന്റര്‍നാഷണല്‍ ഗ്രേഡാണ്‌, ഫസ്റ്റ്‌ ക്വാളിറ്റിയാണ്‌. പ്ലാസ്റ്ററിങ്ങിനു മുമ്പ്‌ മാത്രം ഭിത്തി നനച്ചാല്‍ മതി. ഒരു പ്രക്രിയ മാത്രമായതിനാല്‍ സമയവും ചിലവും വെയ്സ്റ്റേജും വളരെയധികം കുറവാണ്‌.
₹40 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store