🌞VASTHU TIPS🌞ഇതാണ് രാശി ചക്രം. മീനം രാശി ഈശാന കോണിൽ (North - East) വരുന്നു. ഇതടിസ്ഥാനത്തിൽ ഭൂമിയുടെ ഈ ഭാഗവും മീനം രാശിയായി കാണുക. ഇതുപോലെ മറ്റ് രാശികളുടെ സ്ഥാനവുംഅറിയുക. വീടിനായി സ്ക്വയർ ആക്കിയ സ്ഥലത്ത് ഏത് മാസത്തിലാണോ വീട് പണി തുടങ്ങുന്നതിനായി കല്ലിടുന്നത്,ആ മാസത്തിന്റെ 10- ആം രാശി ഏതാണെന്ന് എണ്ണിനോക്കിയിട്ട് അവിടെ കല്ലിടുക.