hamburger
Anju Kadju

Anju Kadju

3D & CAD | Thiruvananthapuram, Kerala

ᴩʀᴏᴩᴏꜱᴇᴅ ʀᴇꜱɪᴅᴇɴᴛɪᴀʟ ʙᴜɪʟᴅɪɴɢ 𝚌𝚕𝚒𝚎𝚗𝚝: 𝙼𝚛. 𝙽𝚒𝚔𝚑𝚒𝚕 𝚔 𝚍𝚊𝚜, 𝚛𝚊𝚖𝚊𝚙𝚞𝚛𝚊𝚖, 𝚔𝚘𝚝𝚝𝚊𝚢𝚊𝚖 𝖉𝖊𝖘𝖎𝖌𝖓: 𝖆𝖓𝖏𝖚 𝖐𝖆𝖉𝖏𝖚 #3Ddesign #TraditionalHouse #KeralaStyleHouse #keralatraditional #keralaarchitecture #exterior_Work #exteriorwalkthrough #hometour #realtraditionalwork #rooftile #TexturePainting #cladding #homefullview #housefullviews #amazingarchitecture #bestdesign #realbeauty #todaytrending #trendingdesign 2500 sqft ൽ 8 സെന്റിലായി പൂമുഖവും നടുമുറ്റവും അണിയിച്ചൊരുക്കിയ ഒരു ട്രെഡിഷണൽ ശൈലിയിലെ വീട്. ഈ വീടിനു 4ബെഡ്‌റൂമുകളും ലിവിങ്, ഡിനിംഗ്, ഫാമിലിലിവിങ്, പ്രൈവറ്റ് പാർട്ടി ഏരിയ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക്‌ ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്, പുറകുവശത്തെ വിശാലമായ ഗാർഡനിലേയ്ക് തുറക്കുന്ന ഒരു സ്വിമ്മിംഗ് പൂളിന്റെ മനോഹരിതയും കൂടിച്ചേർന്ന ഈ വീട് പുറമെ കാണുന്ന ട്രെഡിഷണൽ ഭംഗിപോലെ തന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റുന്നതുമാണ്. ഞങ്ങൾ ചെയ്തു നൽകിയ മറ്റൊരു 'സ്വപ്നം ' കൂടി തുടങ്ങാൻ പോകുകയാണ്, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ.
likes
27
comments
0

More like this

Anju
Anju Kadju
3D & CAD
3d design Elevation PROPOSED RESIDENTIAL BUILDING FOR MR.NIKHIL K DAS KOTTAYAM 2500 sqft ൽ 8 സെന്റിലായി പൂമുഖവും നടുമുറ്റവും അണിയിച്ചൊരുക്കിയ ഒരു ട്രെഡിഷണൽ ശൈലിയിലെ വീട്. ഈ വീടിനു 4ബെഡ്‌റൂമുകളും ലിവിങ്, ഡിനിംഗ്, ഫാമിലിലിവിങ്, പ്രൈവറ്റ് പാർട്ടി ഏരിയ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക്‌ ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്, പുറകുവശത്തെ വിശാലമായ ഗാർഡനിലേയ്ക് തുറക്കുന്ന ഒരു സ്വിമ്മിംഗ് പൂളിന്റെ മനോഹരിതയും കൂടിച്ചേർന്ന ഈ വീട് പുറമെ കാണുന്ന ട്രെഡിഷണൽ ഭംഗിപോലെ തന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റുന്നതുമാണ്. ഞങ്ങൾ ചെയ്തു നൽകിയ മറ്റൊരു 'സ്വപ്നം ' കൂടി തുടങ്ങാൻ പോകുകയാണ്, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ. pure design homes designed by anjukadju +917591987363 contact for more details #traditionalhome #keralatraditional #keralaarchitecture #kerala #architecturetoday #traditionalstylehouse #3ddesign #elevationdesign #ROOF #sloperoof #SLOPEROOFBEAUTY #anjukadju #puredesignhomes #painting #claddingtiles #poomukham #with #realtraditional #landscape #architecturelovers
₹5,000Labour Only
Anju
Anju Kadju
3D & CAD
PROPOSED RESIDENTIAL BUILDING FOR MR.NIKHIL K DAS KOTTAYAM 2500 sqft ൽ 8 സെന്റിലായി പൂമുഖവും നടുമുറ്റവും അണിയിച്ചൊരുക്കിയ ഒരു ട്രെഡിഷണൽ ശൈലിയിലെ വീട്. ഈ വീടിനു 4ബെഡ്‌റൂമുകളും ലിവിങ്, ഡിനിംഗ്, ഫാമിലിലിവിങ്, പ്രൈവറ്റ് പാർട്ടി ഏരിയ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക്‌ ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്, പുറകുവശത്തെ വിശാലമായ ഗാർഡനിലേയ്ക് തുറക്കുന്ന ഒരു സ്വിമ്മിംഗ് പൂളിന്റെ മനോഹരിതയും കൂടിച്ചേർന്ന ഈ വീട് പുറമെ കാണുന്ന ട്രെഡിഷണൽ ഭംഗിപോലെ തന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റുന്നതുമാണ്. ഞങ്ങൾ ചെയ്തു നൽകിയ മറ്റൊരു 'സ്വപ്നം ' കൂടി തുടങ്ങാൻ പോകുകയാണ്, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ. pure design homes designed by anjukadju +917591987363 contact for more details #traditionalhome #keralatraditional #keralaarchitecture #kerala #architecturetoday #traditionalstylehouse #3ddesign #elevationdesign #ROOF #sloperoof #SLOPEROOFBEAUTY #anjukadju #puredesignhomes #painting #claddingtiles #poomukham #with #realtraditional #landscape #architecturelovers
Anju
Anju Kadju
3D & CAD
ട്രെഡിഷണൽ ശൈലിയിൽ 2400 sqft ൽ 4 ബെഡ്‌റൂമുകളോട് കൂടിയ വീടിനു വേണ്ടി ഞങ്ങൾ തയ്യാറാക്കിയ ഡിസൈൻ. 😍. നീളൻ വരാന്തയ്ക്ക് ഭംഗിയേക്കാൻ മുഖപ്പു നൽകിയതും ബെഞ്ച് മോഡൽ ഇരിപ്പിടം ഒരുക്കിയതും പതിവ് രീതിയിൽ നിന്നും വ്യത്യസ്തത കൊണ്ട് വന്നു. താഴത്തെ നിലയിൽ 3 ബെഡ്‌റൂമുകളും അതിന്റെ ടോയ്ലറ്റ് കളും നൽകി. അവയെ ബന്ധിപ്പിക്കാൻ ഒരു കോർട്ട്യർഡ് - -അതിന്റെ ഭാഗമായൊരു പൂജ, ലിവിങ്,ഡിനിംഗ്, കിച്ചൻ,വർക്ക്‌ ഏരിയ, സ്റ്റോർ റൂം, കോണിപ്പടി എന്നിവ നൽകിയപ്പോൾ മുകൾ നിലയിൽ ഒരു ബെഡ്‌റൂം, സ്റ്റഡി ഏരിയ, ഹാൾ എന്നിവ ഒരുക്കി. ഈ വീടിന്റെ പ്ലാൻ കാണുവാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകുമെന്ന് അറിയാം. ഈ പ്ലാൻ തയ്യാറാക്കി നൽകിയ ആളുടെ നിർദേശപ്രകാരം ഞങ്ങൾക്കു അതിവിടെ നൽകാൻ കഴിയില്ല ദയവായി ക്ഷമിക്കു.....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ #TraditionalHouse #KeralaStyleHouse #keralaarchitectures #best_architect

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store