hamburger
proud  home  design

proud home design

3D & CAD | Thrissur, Kerala

likes
1
comments
0

More like this

BUDGET HOME🏡
Name : Veena
Area : 608 sq:ft
Place : Amballoor, Ernakulam
2BHK HOME
Stage :- Work Completed

കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ഏകദേശം,നടന്നു കൊണ്ടിരിക്കുന്നതുമായ 120- മേലെ വർക്കുകൾ... 🏠🏠🏠

➡️ സ്ക്വയർഫീറ്റിന് 1500* രൂപ മുതൽ ബഡ്ജറ്റ് പാക്കേജുകൾ ആരംഭിക്കുന്നു...
➡️ സ്ക്വയർഫീറ്റിന് 1700* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്.
➡️ മാത്രമല്ല സ്ക്വയർ ഫീറ്റിന് 1800*,2000* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ,
➡️ 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം.
➡️ പൂർണമായും സൗജന്യമായി കസ്റ്റമറുടെ ഇഷ്ട പ്രകാരം തയ്യാറാക്കുന്ന പ്ലാൻ & 3D ELEVATION

⚠️Material usage⚠️

കമ്പി         - Kairali TMT,  Kaliyath TMT
സിമന്റ്‌   - ACC,  UltraTech,  Shankar, Ambuja, Ramco
Wiring       - Finolex, Goldmedal , V-Guard
Switches  - Legrand,  GM, Anchor,  Havells
Plumbing  - Hycount,  star, Astral
Fittings      - ISI Certified Brands
Paint          - Asian,  Berger

Free Plan & 3 D until customer gets satisfied ** T & C Apply
#zaha
BUDGET HOME🏡 Name : Veena Area : 608 sq:ft Place : Amballoor, Ernakulam 2BHK HOME Stage :- Work Completed കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ഏകദേശം,നടന്നു കൊണ്ടിരിക്കുന്നതുമായ 120- മേലെ വർക്കുകൾ... 🏠🏠🏠 ➡️ സ്ക്വയർഫീറ്റിന് 1500* രൂപ മുതൽ ബഡ്ജറ്റ് പാക്കേജുകൾ ആരംഭിക്കുന്നു... ➡️ സ്ക്വയർഫീറ്റിന് 1700* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. ➡️ മാത്രമല്ല സ്ക്വയർ ഫീറ്റിന് 1800*,2000* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ, ➡️ 10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ➡️ പൂർണമായും സൗജന്യമായി കസ്റ്റമറുടെ ഇഷ്ട പ്രകാരം തയ്യാറാക്കുന്ന പ്ലാൻ & 3D ELEVATION ⚠️Material usage⚠️ കമ്പി - Kairali TMT, Kaliyath TMT സിമന്റ്‌ - ACC, UltraTech, Shankar, Ambuja, Ramco Wiring - Finolex, Goldmedal , V-Guard Switches - Legrand, GM, Anchor, Havells Plumbing - Hycount, star, Astral Fittings - ISI Certified Brands Paint - Asian, Berger Free Plan & 3 D until customer gets satisfied ** T & C Apply #zaha
വാസ്തു ക്ഷേത്ര ബിൽഡർസ് ആൻഡ് ഇൻറ്റീരിയർസ്,തൃശൂർ നന്ദിക്കരയിലുള്ള ക്ലൈന്റ്റിനു വേണ്ടി 
2480 sqft ഒറ്റ നിലയിൽ നിർമിച്ചു കൊണ്ടിരിക്കുന്ന വീട് . അറ്റാച്ഡ് ബാത്ത് റൂം സൗകര്യമു ള്ള 3 കിടപ്പു മുറികളും , sitout , ഫോയർ , ഫാമിലി ലിവിങ് , ഗസ്റ്റ് ലിവിങ് , ഡൈനിങ്ങ് ,നടുമുറ്റം , കിച്ചൻ , യൂട്ടിലിറ്റി , തിയേറ്റർ റൂം, കൂടാതെ ഡൈനിംഗിൽ നിന്നും എൻ‌ട്രൻസ് വരുന്ന പാഷിയോ , ഫാമിലി ലിവിങ്ങിൽ നിന്നും ഇറങ്ങാവുന്ന മറ്റൊരു എക്സ് ട്രനാൽ കോർട്ട് യാർഡും ഉൾപ്പെടുത്തിയിരുന്നു, ( പാഷിയോ , എക്സ് ടെർന്നാൽ കോർട്ട് യാർഡ് എന്നിവ 2480 sqft ഇൽ പെടുന്നതല്ല ).
വാസ്തു ശാസ്ത്ര പരമായി നിർമാണം പുരോഗമിക്കുന്ന വീടിന്റെ ദർശനം തെക്കു ദിശായിലേക്കാണ് , ഗൾഫിൽ ഫാമിലി യായി കഴിയുന്ന ക്ലൈന്റ്സ് ഏറ്റവും നല്ല സപ്പോർട്ട് ഞങ്ങൾക്ക് നൽകി പോരുന്നു , അടുത്ത ഏപ്രിൽ മാസത്തിൽ അവർ നാട്ടിലേക്ക് വരുമ്പോളേക്കും ഏറ്റവും മനോഹരമായി തന്നെ അവരുടെ സ്വപ്നം പണി പൂർത്തീകരിച്ചു 
അവരെ ഏല്പിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രെമിച്ചു കൊണ്ടിരിക്കുന്നു ,
വാസ്തു ക്ഷേത്ര ബിൽഡർസ് ആൻഡ് ഇൻറ്റീരിയർസ്,തൃശൂർ നന്ദിക്കരയിലുള്ള ക്ലൈന്റ്റിനു വേണ്ടി 2480 sqft ഒറ്റ നിലയിൽ നിർമിച്ചു കൊണ്ടിരിക്കുന്ന വീട് . അറ്റാച്ഡ് ബാത്ത് റൂം സൗകര്യമു ള്ള 3 കിടപ്പു മുറികളും , sitout , ഫോയർ , ഫാമിലി ലിവിങ് , ഗസ്റ്റ് ലിവിങ് , ഡൈനിങ്ങ് ,നടുമുറ്റം , കിച്ചൻ , യൂട്ടിലിറ്റി , തിയേറ്റർ റൂം, കൂടാതെ ഡൈനിംഗിൽ നിന്നും എൻ‌ട്രൻസ് വരുന്ന പാഷിയോ , ഫാമിലി ലിവിങ്ങിൽ നിന്നും ഇറങ്ങാവുന്ന മറ്റൊരു എക്സ് ട്രനാൽ കോർട്ട് യാർഡും ഉൾപ്പെടുത്തിയിരുന്നു, ( പാഷിയോ , എക്സ് ടെർന്നാൽ കോർട്ട് യാർഡ് എന്നിവ 2480 sqft ഇൽ പെടുന്നതല്ല ). വാസ്തു ശാസ്ത്ര പരമായി നിർമാണം പുരോഗമിക്കുന്ന വീടിന്റെ ദർശനം തെക്കു ദിശായിലേക്കാണ് , ഗൾഫിൽ ഫാമിലി യായി കഴിയുന്ന ക്ലൈന്റ്സ് ഏറ്റവും നല്ല സപ്പോർട്ട് ഞങ്ങൾക്ക് നൽകി പോരുന്നു , അടുത്ത ഏപ്രിൽ മാസത്തിൽ അവർ നാട്ടിലേക്ക് വരുമ്പോളേക്കും ഏറ്റവും മനോഹരമായി തന്നെ അവരുടെ സ്വപ്നം പണി പൂർത്തീകരിച്ചു അവരെ ഏല്പിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രെമിച്ചു കൊണ്ടിരിക്കുന്നു ,

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store