hamburger
Mariya Rijin

Mariya Rijin

3D & CAD | Thrissur, Kerala

Make a creative look for your new home client ൻ്റെ ഇഷ്ത്തിനനുസരിച്ച് ഏതു view ചെയ്തു കൊടുക്കുന്നു.. ഒരു 3d view ലഭിക്കുന്നതു മുലം നിർമാണ സമയത്തെ സംശയം ഒഴിവാക്കി സമയം ലാഭികവുനതാണ്.. നിങ്ങളുടെ വീടിൻ്റെ പ്ലാൻ ഈ നമ്പർലേക് വാട്ട്സ്ആപ് ചെയ്യുക... 7736642597 #KeralaStyleHouse #keralatraditionalmural #keralahomedream #3dexretiormodeling #3delevation🏠 #dreamhouse
likes
3
comments
0

More like this

KERALA HOMES
KERALA HOMES DESIGN
Architect
ആഹാ അന്തസ് 😍😍 For 3D elevation 4 views + walkthrough exterior video in 4 sides. 👇👇👇👇👇👇👇 നമ്മളെല്ലാവരും വീട്‌വെക്കാൻ ആഗ്രഹിക്കുന്നവരാണ് , പക്ഷെ അത് നമ്മൾ ഇഷ്ട്ടപ്പെട്ട രീതിയിൽ ചെയ്യാൻ പല ഡിസൈനർസിനെയും അന്യഷിക്കാറുണ്ട് , പക്ഷെ അവരുടെ sqft റേറ്റ് കേട്ടാൽ നമ്മൾ വർക് ചെയ്യാൻ മടിക്കാറുണ്ട് , പല 3ഡി view വിനും , ഓരോന്നിനും റേറ്റ് പറയാറുണ്ട് ഞങ്ങൾ നിങ്ങൾക്ക് ഇഷ്ട്ട പെടുന്ന രീതിയിൽ ഏതു view വും വിഡിയോ സഹിതം ചെയ്തു തരുന്നു Please share , anyone can help, കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 9778404910 Or WhatsApp : https://wa.me/919778404910 നിങ്ങൾ മനസ്സിൽ കാണുമ്പോൾ അത് കണ്മുന്നിൽ യാഥാർത്ഥ്യമാക്കാൻ ഞങ്ങളുണ്ട്. ആഗ്രഹങ്ങൾ ഇനി ഉള്ളിൽ ഒതുക്കേണ്ട..., നിങ്ങളുടെ സ്വപനങ്ങൾക്ക് പറന്നുയരാൻ ഞങ്ങൾ ചിറകുകളാകുന്നു.... 🏘️🏘️🏘️🏘️🏘️🏘️🏘️ കൂടെ ഉണ്ട്. . . . . . . . . . . . . . . #KeralaStyleHouse #keralatraditionalmural #keralahomedesign #LargeKitchen
SILPIES engineers
SILPIES engineers Vasthu consultants
Architect
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ വിസ്തീർണം കൂടും ചെലവും കൂടും .. മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട്‌ നിർമ്മിക്കുന്നതാണ് .. ഒരു നില ആണെങ്കിൽ വീട്‌ കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട്‌ ..

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store