hamburger
mansoor navas

mansoor navas

3D & CAD | Malappuram, Kerala

സിവിൽ പഠനം തുടർന്ന് കൊണ്ടിരിക്കുന്നവർക്കും പൂർത്തിയായവർക്കും AutoCAD, 3Ds Max with Vray and Photoshop, Lumion,എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ജോബ് ഓറിയന്റഡ് ട്രൈനിങ് നൽകുന്നു. -തീർത്തും ജോബ് ഓറിയൻറഡ് ആയ ഈ പരിശീലനത്തിനൊപ്പം തന്നെ ആവശ്യമായ ടെക്ക്നിക്കൽ& പ്രൊഫഷണൽ അവയർനെസ്സ്, സൈറ്റ് വിസിറ്റുകൾ,ഓൺലൈൻ സബ്‌മിഷൻ drawing സങ്കേതം സോഫ്റ്റ്‌വെയർ, പ്ലാൻ, എലിവേഷൻ, സെക്ഷൻ, സൈറ്റ് പ്ലാൻ, സർവീസ് പ്ലാൻ, ലൊക്കേഷൻ പ്ലാൻ, എസ്ടിമേഷൻ, മെറ്റീരിയൽ ക്ലാസുകൾ എന്നിവയും ഉൾപ്പെടുന്നു. പതിവു രീതികളിൽ നിന്നും മാറി തികച്ചും പ്രോജക്ട് ഓറിയൻറഡായ പ്രൊഫഷണൽ പരിശീലനമാണെന്നതാണ് ഈ ട്രൈനിംഗ് പ്രത്യേകത. -വിദ്യാർത്ഥികളുടെ ക്ളാസ്സുകൾ, അല്ലെങ്കിൽ ജോലി കഴിഞ്ഞുള്ള ഈവനിംഗ് സമയങ്ങളിലും, ഹോളിഡേയ്സിലുമാണ് വെറും ആറു മാസം ദൈർഘ്യമുള്ള കോഴ്സ്. ഒപ്പം വിവിധ കമ്പനികളിൽ ജോബ് ട്രെയിനിങ്ങും നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: D-ARC Interior Architectural design studio KUTTIPURAM CONTACT.9633433425
likes
4
comments
2

Comments


mansoor navas
mansoor navas

3D & CAD | Malappuram

9xxxxxxxxxx5

star lijo
star lijo

Contractor | Kollam

number

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store