Kolo - Home Design & Consruction App
liju Selvaraj

liju Selvaraj

3D & CAD | Thrissur, Kerala

ചെറിയ സ്ഥലത്തു നിർമിക്കാൻ സാധിക്കുന്ന വീടിന്റെ ഒരു ആശയമാണ് ഇതിൽ വരച്ചിരിക്കുന്നത് 4 സെന്റ് സ്ഥലമാണ് താഴെ 810 sq feet മുകളിൽ 260 sq feet . ലിവിങ് ഹാളിൽ ഒരു സ്ലൈഡിങ് door വെച്ചാൽ ബെഡ്റൂം ആയിയും ഉപയോഗിക്കാം. കാര്പോര്ച്ചിന്റെ മുകളിൽ ആണ് ബെഡ്റൂം കൊടുത്തിരിക്കുന്നത് ഉയരം 240cm ആണ് first floor എന്നു പറയുന്നതിലും mezzanine floor എന്നു പറയുന്നതായിരിക്കും ഉത്തമം. ചെറിയ സ്ഥലത്തു കുറഞ്ഞ ചിലവിൽ വീട് എന്നതാണ് ആശയം .
likes
10
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store