hamburger
Home Designers

Home Designers

3D & CAD | Kozhikode, Kerala

നിങ്ങളുടെ വീടിന്റെ പ്ലാന്‍, Elevation (Front View), അകത്തളം (interior ), 3D floor പ്ലാന്‍ എന്നിവ പൂര്‍ണമായും നിങ്ങള്‍ക് ഇഷ്ടപെട്ട രീതിയില്‍ design ചെയ്യണോ?. അല്ലെങ്കില്‍ പുതിയ പ്ലാന്‍ തയ്യാറാക്കണോ? നിങ്ങളുടെ അഭിരുചികള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു കൊണ്ട് ഒരു ഡിസൈന്‍ മിതമായ നിരക്കില്‍ Design ചെയ്യാന്‍ contact ചെയുക.. #3d #best3ddesinger #3Dexterior #3DPlans #InteriorDesigner #Architectural&Interior
likes
1
comments
0

More like this

RenderLand
RenderLand 3D
3D & CAD
❤️എക്സ്റ്റീരിയർ &ഇന്റീരിയർ നിർമാണത്തിന് മുൻപായി മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്???❤️ ✅️നിങ്ങളുടെ വീടിന്റെ exterior&interior നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആകൃതിയിലും, വലിപ്പത്തിലും, നിറത്തിലും എല്ലാം ആദ്യമേ തന്നെ തയ്യാറാക്കിയെടുക്കാൻ കഴിയുന്നു. ✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. ✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു ✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. ✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു. ✅വീടിനും മുറികൾക്കും അനുയോജ്യമായ പെയിന്റിംഗുകൾ, ക്ലാഡിങ് വർക്ക്‌ , ജാളി വർക്ക്‌ എന്നിവ ഏതാണെന്നും, ഏത് രീതിയിൽ കൂടുതലാണ് കൂടുതൽ ഭംഗിയുള്ളതായി വരുന്നതെന്നും മുൻകൂട്ടി മനസിലാക്കാൻ സാധിക്കുന്നു. #MasterBedroom #BedroomDesigns

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store