Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
firash p
3D & CAD | Palakkad, Kerala
2
0
More like this
VILLA PROJECT
*Complete Home construction* Completes tasks undertaken with the utmost responsibility
₹1,500 per sqft
Labour Only
#white cement 2coats
₹25,000
Labour Only
RANNING SITE @VADANAMKURUSSI WHYTAL GYPSUMPLASTER
കംപ്ലീറ്റ്
ഫാബ്രിക്കേഷൻ മോഡൽ
ollur work progress in
നിങ്ങൾ ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ🤷♂️ ?? കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു . ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു. കസ്റ്റമറുടെ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് .വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം ഉണ്ട്. കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1400 രൂപ മുതൽ തുടങ്ങുന്നു. For more details- 📲9633087779 💬https://wa.me/message/PYPE7FBMJWRIB1
₹1,400 per sqft
Labour + Material
വീടിനെ കുറിച്ചോർത്തിനി ടെൻഷൻ വേണ്ട... 30 വർഷത്തിനു മുകളിൽ പ്രവർത്തിപരിചയമുള്ള ഞങ്ങൾക്ക് നിർമ്മാണസംബന്ധമായ ഏതൊരുകാര്യത്തിലും നിങ്ങളെ സഹായിക്കാൻ സാധിക്കും.. * സ്‌ഥലത്തിന് അനിയോജ്യമായ പ്ലാൻ..3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം വരയ്ക്കാം.. അതും സൗജന്യമായി.. * നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിച്ച് കുറഞ്ഞ സമയംകൊണ്ട് പണി മുഴുവൻതീർത്തു താക്കോൽ തരാം.. * സാധരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്. * പരിചയസമ്പന്നരായ എഞ്ചിനീയർമാരുടെ നേരിട്ടുള്ള മേൽനോട്ടം. കൂടുതൽ അറിയാനായി വിളിക്കുക. 7994945111,7994947111
2000 sq.ft Mini നാലുകെട്ട്. പാര്‍ക്കിംഗ് space 850 sq.ft. സൗജന്യമായി ലഭിച്ച ഡിസൈന്‍. അടങ്കല്‍ തുക 40 ലക്ഷം. മൊത്തം 2850 sq.ft. #fastrac #costsaving #lowcostconstruction #premiumquality #WARRANTY #guaranteed-work
₹50,000,000
Labour + Material
Kolo
Kerala
3D & CAD
firash p
1629156814
Join the Community to
start finding Ideas &
Professionals