hamburger
fathima noora

fathima noora

3D & CAD | Kozhikode, Kerala

₹3,000Labour Only
exterior
likes
4
comments
0

More like this

സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. 
       അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ ..
       താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു ..
      ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു ..
       ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊  #simple  #exteriordesigns  #Kannur  #beautifulhouse
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
🥰നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ  ഫുൾ ഫിനിഷിംഗ് ചെയ്തുകൊടുക്കുന്നു....
1⃣സ്ക്വയർ ഫീറ്റിന് 1500* രൂപ  നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു.
2⃣സ്ക്വയർഫീറ്റിന് 1900* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, തേക് മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്.
3⃣മാത്രമല്ല സ്ക്വയർ ഫീറ്റിന് 2400* രൂപയുടെ ലക്ഷ്വറി പാക്കേജുകൾ, തേക്ക് ഉരുപ്പടികൾ ഉപയോഗിച്ച്.
›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം
◆ സൗജന്യ പ്ലാൻ & 3D എലവേഷൻ

നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ.

http://www.leehabuilders.com

Whatsapp : https://wa.me/+919778404126
🥰നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ ഫുൾ ഫിനിഷിംഗ് ചെയ്തുകൊടുക്കുന്നു.... 1⃣സ്ക്വയർ ഫീറ്റിന് 1500* രൂപ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. 2⃣സ്ക്വയർഫീറ്റിന് 1900* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, തേക് മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. 3⃣മാത്രമല്ല സ്ക്വയർ ഫീറ്റിന് 2400* രൂപയുടെ ലക്ഷ്വറി പാക്കേജുകൾ, തേക്ക് ഉരുപ്പടികൾ ഉപയോഗിച്ച്. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം ◆ സൗജന്യ പ്ലാൻ & 3D എലവേഷൻ നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. http://www.leehabuilders.com Whatsapp : https://wa.me/+919778404126

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store