Kolo - Home Design & Consruction App
Abdulla Abu

Abdulla Abu

3D & CAD | Thiruvananthapuram, Kerala

₹105 per sqftLabour Only
*iko roofing shingles * ദീർഘകാല സംരക്ഷണം നൽകുന്നു
likes
3
comments
0

More like this

ROOFING SHINGLES
പ്രൗഢിയുള്ള വീടിന് വേണം ഭംഗിയുള്ള റൂഫിംഗ്

കേരളത്തിൽ എവിടെയും റൂഫിംഗ് ഷിംഗിൾസ് വർക്കുകൾ കുറഞ്ഞ നിരക്കിൽ ഗ്യാരന്റിയോടെ ചെയ്തു കൊടുക്കുന്നു...

👉വീടിനുള്ളിലെ താപനില 5 to 10 ഡിഗ്രി വരെ കുറക്കുന്നു.

👉ചൂട് മൂലമുള്ള കെട്ടിടങ്ങളിലെ വിള്ളൽ ഇല്ലാതാക്കുന്നു..

👉ഗുണമേന്മയുള്ള മെറ്റീരിയൽസ് ഉപയോഗിക്കുന്നതിനാൽ കെട്ടിടങ്ങൾക്ക് ദീർഘകാല സംരക്ഷണം ഉറപ്പു വരുത്തുന്നു...

👉കെട്ടിടങ്ങൾക്ക് സ്വഭാവിക ഭംഗിയേക്കാൾ പ്രൗഢിയും മികവുറ്റതുമാക്കുന്നു...

കൂടുതൽ ഉറപ്പിൽ കുറഞ്ഞ സമയത്തിൽ ട്രസ് റൂഫിംഗ് ഷിംഗിൾസ് വർക്കുകൾക്ക്... വിളിക്കുക...

Call : +919037877436/+918594002270
#RoofingShingles  #RoofingIdeas  #RoofingDesigns  #roofing #roofingcontractor  #roofingsheets #RoofingDesigns  #engineers #Dealers #customer #RoofingIdeas
ROOFING SHINGLES പ്രൗഢിയുള്ള വീടിന് വേണം ഭംഗിയുള്ള റൂഫിംഗ് കേരളത്തിൽ എവിടെയും റൂഫിംഗ് ഷിംഗിൾസ് വർക്കുകൾ കുറഞ്ഞ നിരക്കിൽ ഗ്യാരന്റിയോടെ ചെയ്തു കൊടുക്കുന്നു... 👉വീടിനുള്ളിലെ താപനില 5 to 10 ഡിഗ്രി വരെ കുറക്കുന്നു. 👉ചൂട് മൂലമുള്ള കെട്ടിടങ്ങളിലെ വിള്ളൽ ഇല്ലാതാക്കുന്നു.. 👉ഗുണമേന്മയുള്ള മെറ്റീരിയൽസ് ഉപയോഗിക്കുന്നതിനാൽ കെട്ടിടങ്ങൾക്ക് ദീർഘകാല സംരക്ഷണം ഉറപ്പു വരുത്തുന്നു... 👉കെട്ടിടങ്ങൾക്ക് സ്വഭാവിക ഭംഗിയേക്കാൾ പ്രൗഢിയും മികവുറ്റതുമാക്കുന്നു... കൂടുതൽ ഉറപ്പിൽ കുറഞ്ഞ സമയത്തിൽ ട്രസ് റൂഫിംഗ് ഷിംഗിൾസ് വർക്കുകൾക്ക്... വിളിക്കുക... Call : +919037877436/+918594002270 #RoofingShingles #RoofingIdeas #RoofingDesigns #roofing #roofingcontractor #roofingsheets #RoofingDesigns #engineers #Dealers #customer #RoofingIdeas
waterproofing . kozhikode

വാട്ടർപ്രൂഫിംഗിന്റെ ആധുനിക മാർഗങ്ങളിലൊന്ന് ബിറ്റുമെൻ എന്ന സ്റ്റിക്കി ദ്രാവകത്തിന്റെ ഉപയോഗം ഉൾപ്പെടുന്നു. ബിറ്റുമെൻ പെട്രോളിയത്തിന്റെ ഒരു രൂപമാണ്, അത് ഒട്ടിപ്പിടിക്കുന്നതും വിസ്കോസും ആയതിനാൽ നിലകൾക്കും മേൽക്കൂരകൾക്കും അനുയോജ്യമായ വാട്ടർപ്രൂഫിംഗ് പാളിയാക്കുന്നു. റൂഫിംഗ് ഫീൽ എന്ന് വിളിക്കപ്പെടുന്ന ഒന്ന് ബിറ്റുമെൻ കൊണ്ട് പൂരിതമാക്കുകയും മേൽക്കൂരയിൽ ഉരുട്ടിയിടുകയും ചെയ്യുന്നു. തീ ഉപയോഗിച്ച് ഇത് മേൽക്കൂരയിൽ ഉറപ്പിച്ചിരിക്കുന്നു. മിശ്രിതം കൂടുതൽ വഴക്കമുള്ളതും വാട്ടർപ്രൂഫും ആക്കുന്നതിന് ബിറ്റുമെനിൽ മറ്റ് അഡിറ്റീവുകൾ ചേർക്കാം.

ബിറ്റുമിനസ് ഫ്ലാറ്റ് റൂഫ് വാട്ടർപ്രൂഫിംഗ് ജനപ്രിയമാണ്, കാരണം ഇത് പരിഹരിക്കാൻ എളുപ്പവും ഭാരം കുറഞ്ഞതുമാണ്. ഇത് മേൽക്കൂരകൾക്ക് കൂടുതൽ ഭാരം നൽകുന്നില്ല, കൂടാതെ മെംബ്രൺ തികച്ചും വഴക്കമുള്ളതാണ്.  

#WaterProofing #WaterProofings #waterleaking #drfixitwallwaterproofing #asin-paint #membarane #bathroomwaterproofing #guranty #keralastyle #keralam #keralam #Kozhikode #kozhikoottukar #koyilandy #Balussery #ulliyeri #Wayanad #Malappuram #koduvally
waterproofing . kozhikode വാട്ടർപ്രൂഫിംഗിന്റെ ആധുനിക മാർഗങ്ങളിലൊന്ന് ബിറ്റുമെൻ എന്ന സ്റ്റിക്കി ദ്രാവകത്തിന്റെ ഉപയോഗം ഉൾപ്പെടുന്നു. ബിറ്റുമെൻ പെട്രോളിയത്തിന്റെ ഒരു രൂപമാണ്, അത് ഒട്ടിപ്പിടിക്കുന്നതും വിസ്കോസും ആയതിനാൽ നിലകൾക്കും മേൽക്കൂരകൾക്കും അനുയോജ്യമായ വാട്ടർപ്രൂഫിംഗ് പാളിയാക്കുന്നു. റൂഫിംഗ് ഫീൽ എന്ന് വിളിക്കപ്പെടുന്ന ഒന്ന് ബിറ്റുമെൻ കൊണ്ട് പൂരിതമാക്കുകയും മേൽക്കൂരയിൽ ഉരുട്ടിയിടുകയും ചെയ്യുന്നു. തീ ഉപയോഗിച്ച് ഇത് മേൽക്കൂരയിൽ ഉറപ്പിച്ചിരിക്കുന്നു. മിശ്രിതം കൂടുതൽ വഴക്കമുള്ളതും വാട്ടർപ്രൂഫും ആക്കുന്നതിന് ബിറ്റുമെനിൽ മറ്റ് അഡിറ്റീവുകൾ ചേർക്കാം. ബിറ്റുമിനസ് ഫ്ലാറ്റ് റൂഫ് വാട്ടർപ്രൂഫിംഗ് ജനപ്രിയമാണ്, കാരണം ഇത് പരിഹരിക്കാൻ എളുപ്പവും ഭാരം കുറഞ്ഞതുമാണ്. ഇത് മേൽക്കൂരകൾക്ക് കൂടുതൽ ഭാരം നൽകുന്നില്ല, കൂടാതെ മെംബ്രൺ തികച്ചും വഴക്കമുള്ളതാണ്. #WaterProofing #WaterProofings #waterleaking #drfixitwallwaterproofing #asin-paint #membarane #bathroomwaterproofing #guranty #keralastyle #keralam #keralam #Kozhikode #kozhikoottukar #koyilandy #Balussery #ulliyeri #Wayanad #Malappuram #koduvally
ROOFING SHINGLES
പ്രൗഢിയുള്ള വീടിന് വേണം ഭംഗിയുള്ള റൂഫിംഗ്

കേരളത്തിൽ എവിടെയും റൂഫിംഗ് ഷിംഗിൾസ് വർക്കുകൾ കുറഞ്ഞ നിരക്കിൽ ഗ്യാരന്റിയോടെ ചെയ്തു കൊടുക്കുന്നു...

👉വീടിനുള്ളിലെ താപനില 5 to 10 ഡിഗ്രി വരെ കുറക്കുന്നു.

👉ചൂട് മൂലമുള്ള കെട്ടിടങ്ങളിലെ വിള്ളൽ ഇല്ലാതാക്കുന്നു..

👉ഗുണമേന്മയുള്ള മെറ്റീരിയൽസ് ഉപയോഗിക്കുന്നതിനാൽ കെട്ടിടങ്ങൾക്ക് ദീർഘകാല സംരക്ഷണം ഉറപ്പു വരുത്തുന്നു...

👉കെട്ടിടങ്ങൾക്ക് സ്വഭാവിക ഭംഗിയേക്കാൾ പ്രൗഢിയും മികവുറ്റതുമാക്കുന്നു...

കൂടുതൽ ഉറപ്പിൽ കുറഞ്ഞ സമയത്തിൽ ട്രസ് റൂഫിംഗ് ഷിംഗിൾസ് വർക്കുകൾക്ക്... വിളിക്കുക...

Call : +919037877436/+918594002270
#RoofingShingles  #RoofingIdeas  #RoofingDesigns  #roofing #roofingcontractor  #roofingsheets #RoofingDesigns  #engineers #Dealers #customer #RoofingIdeas
ROOFING SHINGLES പ്രൗഢിയുള്ള വീടിന് വേണം ഭംഗിയുള്ള റൂഫിംഗ് കേരളത്തിൽ എവിടെയും റൂഫിംഗ് ഷിംഗിൾസ് വർക്കുകൾ കുറഞ്ഞ നിരക്കിൽ ഗ്യാരന്റിയോടെ ചെയ്തു കൊടുക്കുന്നു... 👉വീടിനുള്ളിലെ താപനില 5 to 10 ഡിഗ്രി വരെ കുറക്കുന്നു. 👉ചൂട് മൂലമുള്ള കെട്ടിടങ്ങളിലെ വിള്ളൽ ഇല്ലാതാക്കുന്നു.. 👉ഗുണമേന്മയുള്ള മെറ്റീരിയൽസ് ഉപയോഗിക്കുന്നതിനാൽ കെട്ടിടങ്ങൾക്ക് ദീർഘകാല സംരക്ഷണം ഉറപ്പു വരുത്തുന്നു... 👉കെട്ടിടങ്ങൾക്ക് സ്വഭാവിക ഭംഗിയേക്കാൾ പ്രൗഢിയും മികവുറ്റതുമാക്കുന്നു... കൂടുതൽ ഉറപ്പിൽ കുറഞ്ഞ സമയത്തിൽ ട്രസ് റൂഫിംഗ് ഷിംഗിൾസ് വർക്കുകൾക്ക്... വിളിക്കുക... Call : +919037877436/+918594002270 #RoofingShingles #RoofingIdeas #RoofingDesigns #roofing #roofingcontractor #roofingsheets #RoofingDesigns #engineers #Dealers #customer #RoofingIdeas

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store