hamburger

Window Design Ideas in Kottayam Kerala

Filter
filter
1000+ results
Kerala
Kerala Designs
Service Provider
വരദാനം - നിറങ്ങൾ നിറഞ്ഞൊഴുകുന്നൊരു വീട് 7 സെന്റിലായി തീർത്തിരിക്കുന്ന ഈ 1900 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീട് ഏറ്റവും പുതിയ രൂപകല്പന ശൈലിയുടെ ലാളിത്യം കൊണ്ടും, മനോഹരമായ നിറങ്ങളുടെ ഉപയോഗം കൊണ്ടും തീർത്തും വ്യത്യസ്തമായി നിലനിൽക്കുന്നുണ്ട്. ക്ലയന്റ്‌ സംഗീത, വിനോദ് ദമ്പതികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കൃത്യമായി മനസ്സിലാക്കി വരദാൻ ആർക്കിടെക്ചറിലെ ലീഡ് ആർക്കിടെക്ട് ആയ അമൃത അനിൽകുമാർ ആണ് ഈ വീടിന്റെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. Project Name: Varadanam Plot area : 7 Cents Area : (1900 sq.ft) Location: Irinjalakuda, Thrissur, Kerala, India Design :Vardhaan Architecture Studio Architects: Amrutha Anilkumar Contact: 91 8848138960 Videography : Sanjay jayadeep Ph no :+91 75608 33368 നിങ്ങളുടെ വീടിന്റെയോ, നിങ്ങൾ ചെയ്ത വർക്കിന്റെയോ മനോഹരമായ ഹോം ടൂർ ചെയ്യുന്നതിനോ, നിങ്ങളുടെ ബ്രാൻഡ് / പ്രോഡക്റ്റ് പ്രമോഷൻ ചെയ്യുന്നതിനോ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക Sannya Program Manager Kolo app Ph: +91 98957 80610
Kerala
Kerala Designs
Service Provider
3300 Sqft | Thalassery Project Name: Vibes Home Owners: Mr. Shameer & Mrs. Sherbeeni Category: Residential Area: 3300 Sqft Location- Thalassery, Kerala Architects: @de_earth_architects Videography: @studio_bluehour Kolo Anchor: Sannya N "Vibes" - ഏറെ ആകർഷണീയമായ വിന്റേജ്, റസ്റ്റിക് തീമിൽ 3300 sq.ft ൽ അതിമനോഹരമായ വീട് തലശ്ശേരിയിൽ. ഭൂരിഭാഗവും നാച്ചുറൽ മെറ്റീരിയൽസ് ഉപയോഗിച്ച് ഗംഭീരമായി ഡിസൈൻ ചെയ്തത്. ലാറ്ററേറ്റ് കല്ലിന്റെ ചുവപ്പ് ഈ വീടിനെ ആകെ പോതിഞ്ഞിട്ടുണ്ട് എങ്കിലും ലാറ്ററേറ്റ് കല്ല് മാത്രമല്ല സിമന്റ് ടെക്സ്ചറുകൾ, തന്തൂർ കല്ല്, കടപ്പ കല്ല്, ആത്തങ്കുടി ടൈൽ തുടങ്ങിയ വ്യത്യസ്തങ്ങളായ നിർമ്മാണസാമഗ്രികളുടെ സമ്മേളനം തന്നെയാണ് ഈ വീട്. Kolo - India’s Largest Home Construction Community 🏠 #hometours #koloapp #keralagram #reelitfeelit #keralagodsowncountry #homedecor #enteveedu #homedesign #keralahomedesignz #instagood #interiordesign #interior #interiordesigner #homedecoration #homedesign #homedesignideas #keralahomes #homedecor #homes #homestyling #traditional #kerala #homesweetho

Load More