hamburger

Pooja Unit Design Ideas in Pathanamthitta Kerala

Filterfilter
249 results
#Completed_our_25_th_work_successfully_😍😍

Client  :#Sarath

Place  : Haripad

Square feet :#2400 

Ground floor
Sitout, living,  dining, 2 bed (attached toilet),  kitchen,  workarea
First floor
Upperliving,  balcony,  2 bedroom (2toilet)

 ഈ ഇരുപത്തിയഞ്ചാമത്തെ ആഘോഷത്തിനു 
 സർവ്വേശ്വരനോട് നന്ദി പറയുന്നതോടൊപ്പംതന്നെ വീട്ടിലെ ഗൃഹനാഥനായ ശരത്തിനും, #മുരുകൻ സാറിനും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തികൊള്ളുന്നു... ഗൃഹനാഥൻ എന്നതിനേക്കാളും ഒത്തിരി സഹായങ്ങളും സൗകര്യങ്ങളുമാണ് മുരുകൻ സാർ ഒരുക്കി തന്നിരുന്നത്, 

ഒരു ഗൃഹനാഥനു  കോൺട്രാക്ടറോടുള്ള ബന്ധമായിരുന്നില്ല സാറിനു, സ്വന്തം വീട് എന്നത് പോലെ തന്നെ എല്ലാം  നോക്കി ചെയ്യും എന്നുള്ള വിശ്വാസത്തിൽ  സാർ  എല്ലാ  കാര്യങ്ങളും ചെയ്യാനുള്ള അനുമതിയും, സ്വാതന്ത്ര്യവും തന്നു,,
സാറിനും സാറിന്റെ കുടുംബത്തിനും ഐശ്വര്യങ്ങൾ  ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏

For more details please /Whatsapp 

918075122130, 919847513295
#Living_designs
#Completed_our_25_th_work_successfully_😍😍 Client :#Sarath Place : Haripad Square feet :#2400 Ground floor Sitout, living, dining, 2 bed (attached toilet), kitchen, workarea First floor Upperliving, balcony, 2 bedroom (2toilet) ഈ ഇരുപത്തിയഞ്ചാമത്തെ ആഘോഷത്തിനു സർവ്വേശ്വരനോട് നന്ദി പറയുന്നതോടൊപ്പംതന്നെ വീട്ടിലെ ഗൃഹനാഥനായ ശരത്തിനും, #മുരുകൻ സാറിനും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തികൊള്ളുന്നു... ഗൃഹനാഥൻ എന്നതിനേക്കാളും ഒത്തിരി സഹായങ്ങളും സൗകര്യങ്ങളുമാണ് മുരുകൻ സാർ ഒരുക്കി തന്നിരുന്നത്, ഒരു ഗൃഹനാഥനു കോൺട്രാക്ടറോടുള്ള ബന്ധമായിരുന്നില്ല സാറിനു, സ്വന്തം വീട് എന്നത് പോലെ തന്നെ എല്ലാം നോക്കി ചെയ്യും എന്നുള്ള വിശ്വാസത്തിൽ സാർ എല്ലാ കാര്യങ്ങളും ചെയ്യാനുള്ള അനുമതിയും, സ്വാതന്ത്ര്യവും തന്നു,, സാറിനും സാറിന്റെ കുടുംബത്തിനും ഐശ്വര്യങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏 For more details please /Whatsapp 918075122130, 919847513295 #Living_designs

Load More