hamburger

Home Decor Design Ideas in Kottayam Kerala

Filterfilter
604 results
Kolo Home tour-ൽ ഇന്ന് ഏറെ പ്രത്യേകതകളുള്ള ഒരു വീടാണ് പരിചയപ്പെടുത്തുന്നത്. മലപ്പുറം മഞ്ചേരിയിൽ 30 ലക്ഷത്തിന് തീർത്ത ഒരു അത്യപൂർവ ഭവനം!!

Home owners: Pradeep and Babitha
Design: Nawas and Mohammad yazeed

A-cord architects +91 99461 63927
Manjeri

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
Sannya N
Program Manager
Kolo App
+91 9895780610

#hometours #hometour #koloapp

പുറമേ നിന്ന് നോക്കുമ്പോൾ ഒരു റിസോർട്ട് അനുഭവം തരുന്ന ഇതിന്റെ ഏലവേഷൻ, സാധാരണഗതിയിൽ നിന്നും മാറി ഒരേസമയം അഞ്ച് മേൽക്കൂരകൾ അഞ്ച് വ്യത്യസ്ത ഉയരങ്ങളിൽ നിലകൊള്ളുന്നു.

ഉള്ളിൽ ആണെങ്കിൽ ഏറെ ഓപ്പൺ ആയ സമൃദ്ധമായ വെന്റിലേഷൻ ചുറ്റും നിന്ന് കിട്ടുന്ന open ഡിസൈൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. Open staircase, Open dining space തുടങ്ങിയവ മറ്റ് പ്രത്യേകതകൾ.play button
Kolo Home tour-ൽ ഇന്ന് ഏറെ പ്രത്യേകതകളുള്ള ഒരു വീടാണ് പരിചയപ്പെടുത്തുന്നത്. മലപ്പുറം മഞ്ചേരിയിൽ 30 ലക്ഷത്തിന് തീർത്ത ഒരു അത്യപൂർവ ഭവനം!! Home owners: Pradeep and Babitha Design: Nawas and Mohammad yazeed A-cord architects +91 99461 63927 Manjeri നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp പുറമേ നിന്ന് നോക്കുമ്പോൾ ഒരു റിസോർട്ട് അനുഭവം തരുന്ന ഇതിന്റെ ഏലവേഷൻ, സാധാരണഗതിയിൽ നിന്നും മാറി ഒരേസമയം അഞ്ച് മേൽക്കൂരകൾ അഞ്ച് വ്യത്യസ്ത ഉയരങ്ങളിൽ നിലകൊള്ളുന്നു. ഉള്ളിൽ ആണെങ്കിൽ ഏറെ ഓപ്പൺ ആയ സമൃദ്ധമായ വെന്റിലേഷൻ ചുറ്റും നിന്ന് കിട്ടുന്ന open ഡിസൈൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. Open staircase, Open dining space തുടങ്ങിയവ മറ്റ് പ്രത്യേകതകൾ.
29 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു വീട്

Project brief:

Firm: Earthern Habitats
Contact: +91 9895043270

Client: Muralee Mohan
Area: 1296sqft
Location: Vadakara, Calicut



കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കുളത്തിന് കരയിലായി ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്.

1296 sqft വിസ്തൃതിയിൽ  ഒരുക്കിയിരിക്കുന്ന ഈ വീട് ക്ലയന്റ് ആയ മുരളി മോഹനുവേണ്ടി ആർക്കിടെക്ച്ചറൽ സ്ഥാപനമായ Earthen ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ചിലവ് ചുരുക്കി ബജറ്റ് വീട് നിർമ്മിക്കാൻ ഒരു മികച്ച ഉദാഹരണം തന്നെയാണ് ഈ 29 ലക്ഷത്തിന് തീർത്തിരിക്കുന്ന ലക്ഷ്വറി റിസോർട്ടിന്റെ അനുഭവം നൽകുന്ന ഈ മനോഹര ഭവനം.
കാണാം.

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
Sannya N
Program Manager
Kolo App
+91 9895780610

#hometours #hometour #koloappplay button
29 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു വീട് Project brief: Firm: Earthern Habitats Contact: +91 9895043270 Client: Muralee Mohan Area: 1296sqft Location: Vadakara, Calicut കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കുളത്തിന് കരയിലായി ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. 1296 sqft വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ വീട് ക്ലയന്റ് ആയ മുരളി മോഹനുവേണ്ടി ആർക്കിടെക്ച്ചറൽ സ്ഥാപനമായ Earthen ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചിലവ് ചുരുക്കി ബജറ്റ് വീട് നിർമ്മിക്കാൻ ഒരു മികച്ച ഉദാഹരണം തന്നെയാണ് ഈ 29 ലക്ഷത്തിന് തീർത്തിരിക്കുന്ന ലക്ഷ്വറി റിസോർട്ടിന്റെ അനുഭവം നൽകുന്ന ഈ മനോഹര ഭവനം. കാണാം. നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp
₹2,900,000Labour Only

Load More