Dont Confuse your self. Moisture in air can cause rusting. Rusting and Corrosion are totally different things. Rusting will give color change and some time dust like feeling. the later stage of rusting will make the steel deform in shape. the diameter will increase that means steel layers are getting detached. that is dangerous.
What I stand is your contractor said the truth. you can show your green signal to use it.
TMT ബാറുകളിൽ രണ്ട് ലയർ ഉണ്ട്. ഔട്ടർ ലെയറും കോർ ലെയറും. ഇതിൽ കോർ ലെയറാണ് ബാറിന്റെ strength determine ചെയ്യുന്നത്. സാധാരണഗതിയിൽ ഒന്നോ രണ്ടോ മൺസൂണിലൊക്കെ പുറത്ത് exposed ആയി കിടക്കുന്ന സ്റ്റീലിന്റെ പുറത്ത് കാണുന്ന തുരുമ്പ് അകത്തേക്ക് കടക്കാറില്ല. തുരുമ്പ് വല്ലാതെ കൂടുകയും സ്റ്റീലിന്റെ പുറത്തുള്ള Ribs(മുകളിൽ തടിച്ച് പ്രൊജക്റ്റ് ചെയ്തു നിൽക്കുന്നത്) തുരുമ്പ് മൂലം അടർന്നുപോകുന്ന സാഹചര്യവും വന്നാൽ സ്റ്റീൽ റീപ്ലേസ് ചെയ്യണം. അല്ലാത്തപക്ഷം ആ TMT ബാർ ഉപയോഗിക്കുന്നതിൽ കുഴപ്പങ്ങൾ ഒന്നും തന്നെയില്ല
കൂടുതൽ നാൾ മഴയും വെയിലും കൊണ്ട് തുരുമ്പ് കൂടുതൽ ഉണ്ടെങ്കിൽ മേൽക്കൂരയുടെ വാർപ്പിന് ഉപയോഗിക്കരുത്, ചെറിയ തോതിൽ മാത്രം തുരുമ്പ് ഉള്ളതെങ്കിൽ sandpaper / wire brush ചെയ്തു ഉപയോഗിക്കുക.
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
Fosroc Reebaklens RR ഉപയോഗിച്ച് തുരുമ്പ് ക്ലീൻ ചെയ്ത ശേഷം Nitozinc Rich Primer കമ്പികളിൽ അടിച്ച് കൊടുത്ത ശേഷം കമ്പികൾ ഉപയോഗിക്കുക.
Designers Group
Civil Engineer | Thiruvananthapuram
Dont Confuse your self. Moisture in air can cause rusting. Rusting and Corrosion are totally different things. Rusting will give color change and some time dust like feeling. the later stage of rusting will make the steel deform in shape. the diameter will increase that means steel layers are getting detached. that is dangerous. What I stand is your contractor said the truth. you can show your green signal to use it.
Arccom Builders Pvt Ltd
Architect | Ernakulam
No problem...Athu putathu Varun varunna thurumbu aanu...
Reliable Builders and Contracting - RBC
Contractor | Thiruvananthapuram
alla, Thurumbu edutha kambi upayogichql vaarppinu balam undakilla. maathramalla bhaviyil crack varranum, leak varukayum cheyyum for sure.
Viya Constructions
Contractor | Ernakulam
TMT ബാറുകളിൽ രണ്ട് ലയർ ഉണ്ട്. ഔട്ടർ ലെയറും കോർ ലെയറും. ഇതിൽ കോർ ലെയറാണ് ബാറിന്റെ strength determine ചെയ്യുന്നത്. സാധാരണഗതിയിൽ ഒന്നോ രണ്ടോ മൺസൂണിലൊക്കെ പുറത്ത് exposed ആയി കിടക്കുന്ന സ്റ്റീലിന്റെ പുറത്ത് കാണുന്ന തുരുമ്പ് അകത്തേക്ക് കടക്കാറില്ല. തുരുമ്പ് വല്ലാതെ കൂടുകയും സ്റ്റീലിന്റെ പുറത്തുള്ള Ribs(മുകളിൽ തടിച്ച് പ്രൊജക്റ്റ് ചെയ്തു നിൽക്കുന്നത്) തുരുമ്പ് മൂലം അടർന്നുപോകുന്ന സാഹചര്യവും വന്നാൽ സ്റ്റീൽ റീപ്ലേസ് ചെയ്യണം. അല്ലാത്തപക്ഷം ആ TMT ബാർ ഉപയോഗിക്കുന്നതിൽ കുഴപ്പങ്ങൾ ഒന്നും തന്നെയില്ല
Jyothilekshmi Abhijith
3D & CAD | Ernakulam
Corrosion start cheythu kazhinjal, oxygen contact undenkil athu koodukeye ullu..Pidilite/ Asian Paintsnu okke thurumbu clean cheyyunna sprays und (amazonil kittum, 300 roopayil thazheye ullu vila) ..athukondu nannayit clean cheythit epoxy coating adikukayaayirikkum nallath..
Roy Kurian
Civil Engineer | Thiruvananthapuram
കൂടുതൽ നാൾ മഴയും വെയിലും കൊണ്ട് തുരുമ്പ് കൂടുതൽ ഉണ്ടെങ്കിൽ മേൽക്കൂരയുടെ വാർപ്പിന് ഉപയോഗിക്കരുത്, ചെറിയ തോതിൽ മാത്രം തുരുമ്പ് ഉള്ളതെങ്കിൽ sandpaper / wire brush ചെയ്തു ഉപയോഗിക്കുക.
Reliable Builders and Contracting - RBC
Contractor | Thiruvananthapuram
puratho, akatho ennathalla. it ferros means stell...will have the chemical reaction and will reduce the tensile strength accordingly.