hamburger
Vishnu Prakash

Vishnu Prakash

Home Owner | Kottayam, Kerala

i have a confusion which one is the good quality closet single peace brands rate 8000 to 10000 Cera,kerovit, Johnson etc please comments
likes
6
comments
12

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Cera, johnson എന്നിവ proved items ആണ്, authorused ഷോപ്പിൽ നിന്നും വാങ്ങുക

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദഗ്ധരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

Designers Group
Designers Group

Civil Engineer | Thiruvananthapuram

Single pcs wall mount cera & internal flush jaguar high flow is good.

Mindcreate  Architecture
Mindcreate Architecture

Architect | Ernakulam

cera, simpolo not syphonic, normal is good

Unique  Vision
Unique Vision

Interior Designer | Kottayam

sorry no idea I am in a interior

ROYAL TRADERS
ROYAL TRADERS

Building Supplies | Ernakulam

RAK

Adarsh Madanan
Adarsh Madanan

Contractor | Kottayam

johson എല്ലാവിധ കൺസഷൻ വർക്കുകളും ഉത്തരവാദിത്വത്തോട് കൂടി കോട്ടയം ജില്ലയിൽ മിതമായ നിരക്കിൽ ചെയ്തു നൽകുന്നു ARUNIMA ENGINNEERING & CONSTRACTION KOTTAYAM

Subin Son
Subin Son

Contractor | Kollam

johnson best ആണ്.cera ചില models കംപ്ലയിന്റ് റിപ്പോർട്ട്‌ ചെയുന്നുണ്ട്

BHD BUILDERS CONSTRUCTION
BHD BUILDERS CONSTRUCTION

Contractor | Kottayam

johnson

Luxura  Interiors
Luxura Interiors

Interior Designer | Kottayam

jaguar 11k-12k

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store