hamburger
shahru bana

shahru bana

Home Owner | Kozhikode, Kerala

marble work kainjha shesham 1 polish itu apoxy itu vechadayirunu 10 day kainjh nokunbol ful oru red colour aaipoi panikar paranjhu onude polish adich veendum apoxi idamenanu but endkondanu angane vanad ennu arkum manasilavunila
likes
3
comments
5

Comments


jabir jabir
jabir jabir

Flooring | Malappuram

ടൈൽസ്ാവർക്കും കേരളത്തിൽ ഉടനീളം ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു .9946171241 …

mericon designers
mericon designers

Water Proofing | Wayanad

ഹാർഡ്നറിന്റെ നിറമെന്താണ് , പഴയ തറയിൽ ആണോ മാർബിൾ വിരിച്ചത്, എപ്പോക്സി വേറെ ഒരു പ്രതലത്തിൽ അടിച്ചു നോക്കൂ നിറം മാറുന്നുണ്ടോ എന്ന് അറിയാൻ

കിഷോർ  ചെലേമ്പ്ര
കിഷോർ ചെലേമ്പ്ര

Flooring | Kozhikode

call me 7558962184

Excellent Interiors
Excellent Interiors

Interior Designer | Kottayam

The Quality of the Granite must be low.

ID3 INTERIORS
ID3 INTERIORS

Interior Designer | Kottayam

Granitinte quality probably കുറവായിരിക്കാൻ ചാൻസ് ഉണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store