hamburger
Farhana Sherin

Farhana Sherin

Home Owner | Kozhikode, Kerala

ഏറ്റവും ലോക്കോസ്റ്റിൽ ചെയ്യാൻ പറ്റുന്ന സീലിംഗ് ഇൻറീരിയർ ഏതാണ് വീട്ടിലേക്ക് മാക്സിമം വെളിച്ചം എത്തിക്കുക എന്ന ആവശ്യം മാത്രമേയുള്ളൂ ഡിസൈനിനു പ്രത്യേക പ്രാധാന്യം നൽകുന്നില്ല നിങ്ങൾക്ക് ഏതെങ്കിലും ചിത്രങ്ങൾ ഞങ്ങളുമായി ഷെയർ ചെയ്യാൻ സാധിക്കുമോ ഏകദേശം 300 സ്ക്വയർ ഫീറ്റ് ഉണ്ട്
likes
7
comments
11

Comments


Mohammed  Sajid
Mohammed Sajid

Civil Engineer | Malappuram

please contact

Anoop NK
Anoop NK

Contractor | Kozhikode

ഇത് പോലെ ജിപ്സം ബോർഡിൽ ഇത്ര ലൈറ്റും വേണമെങ്കിലും വെയ്‌കം സ്‌ട്രോങ്ങും വെളിച്ചവും കിട്ടും

Farhana Sherin
Farhana Sherin

Home Owner | Kozhikode

അടുക്കളയിലെ കിച്ചൻ കബോർഡ് ഏത് മെറ്റീരിയൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത് ആദ്യത്തെ കാര്യം ഏറ്റവും ലോക്കോസ്ത് ആയിരിക്കണം എന്നാൽ ലോങ്ങ് ലൈഫ് കിട്ടിയിരിക്കണം ഇപ്പോൾ ചെയ്യുന്ന കിച്ചൻ കബോർഡുകൾ ദീർഘകാലം നീണ്ടുനിൽക്കുന്നില്ല അപ്പോൾ അലൂമിനിയം ഫാബ്രിക്കേഷൻ യൂസ് ചെയ്തു ചെയ്യാൻ സാധിക്കുമോ കാണാൻ അല്പം ഭംഗി കുറഞ്ഞാലും വൃത്തിയുണ്ടാകുമോ ചെയ്താൽ നിങ്ങളുടെ അഭിപ്രായം പറയാമോ ഏകദേശം ഒരു 28സ്ക്വയർ ഫീറ്റിൽ ചെയ്യാൻ എത്ര രൂപയാകും

kanchpal moriye
kanchpal moriye

Carpenter | Malappuram

hi sir I'm carpenter Hindi team all Kerala work malapuram manjeri 🏡⚒️🛏️ 9946148261

Subin Son
Subin Son

Contractor | Kollam

പിവിസി sealing, v board sealing, ജിപ്സം sealing, ഫൈബർ sheet, plywood sealing എല്ലാം നിങ്ങളുടെ നാട്ടിലെ material labour കോസ്റ്റും ആയി താരതമ്യം ചെയുക അപ്പോൾ അറിയാം best eathannennu

Anand mk
Anand mk

Fabrication & Welding | Kozhikode

fibre sheet l ceiling cheyam @low cost for more details cal 9048276080

Arc book
Arc book

Architect | Kozhikode

oru paad local materials eppo marketil available ann. gypsum board nakaal cheapayit cheyyam. it's all depending on ur toatal home interior. you can call me in this number if u need 7012800215

WellMare Architects  Interiors
WellMare Architects Interiors

Interior Designer | Kannur

Jitesh   k 😔
Jitesh k 😔

POP/False Ceiling | Ernakulam

Gypsum selling work 9930661392 please call me

Shrishti Homes  and  Interiors
Shrishti Homes and Interiors

Architect | Ernakulam

Gypsum ceiling is best option.

Gypsum ceiling is best option.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store