സർ,
ഇടയ്ക്കിടയ്ക്ക് pipe Connection ൽ leakage ഉണ്ടാകുന്നു. Plumber വരുന്നു ശരിയാക്കുന്നു പോകുന്നു. ഇപ്പൊ ഒരാഴ്ചയായി main pipeline ൽ leakage ഉണ്ടെന്ന് പറയുന്നു. ഒരു side മുഴുവൻ കുഴിച്ചു നോക്കി leakage ഒന്നും കാണുന്നില്ല. മറുഭാഗം Concrete ഉംinterlock ഉം ഒക്കെ ഉണ്ട്. ഇനി അത് മുഴുവൻ വെട്ടി പൊളിക്കേണ്ടി വരുമോ? 1 tank വെള്ളം നിറച്ചാൽ 1 മണിക്കൂറിനുള്ളിൽ നഷ്ടപ്പെടുന്നു. pls.help
0
0
Join the Community to start finding Ideas & Professionals