Hello
ഞാൻ ഒരു Architect nne consult ചെയ്തു.
And their fee is 200/sqft which includes all the design works and full assistance till the conclusion of work.
Is it worth!?
Suggestions pls...
താങ്കളുടെ Project എന്താണ് ? Residential building ആണോ ? എത്ര നാൾ കൊണ്ട് തീരുന്ന project ആണ് ? ചെറിയ Project ഉം വലിയ Project ഉം തമ്മിൽ Consultancy rate ൽ വ്യത്യാസം ഉണ്ടാകും Architect ൻ്റെ Scope of work ( services ) എന്താണ് ? സാധാരണ 75 ലക്ഷം - 1 കോടി വരെ ഉള്ള ഒരു Project ന് 12 മാസ കാലാവധിയിൽ തീരുന്നവർക്കിന് , Construction Cost ൻ്റെ /( PAC ) യുടെ 3% വരെ മതി Architect / Consultant ൻ്റെ ഫീസ്സ് . താങ്കൾ നിർമ്മിയ്ക്കുവാനുദ്ദേശിയ്ക്കുന്ന നിർമ്മിതിയുടെ area പോലും വ്യക്തമാക്കാതെ എങ്ങനെ കൃത്യമായി പറയും ?
നിങ്ങളുടെ ഇഷ്ട്ടങ്ങൾ ഉൾക്കൊണ്ട് ചെറിയ റേറ്റിൽ PLAN വരക്കണമെങ്കിൽ, 3D ചെയ്യണമെങ്കിൽ contact ചെയ്യാം 👍മറ്റ് എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും വിളിച്ചോളൂ
Call or whatsapp on 7510161295
Wa.me/+917510161295
Roy Kurian
Civil Engineer | Thiruvananthapuram
താങ്കളുടെ Project എന്താണ് ? Residential building ആണോ ? എത്ര നാൾ കൊണ്ട് തീരുന്ന project ആണ് ? ചെറിയ Project ഉം വലിയ Project ഉം തമ്മിൽ Consultancy rate ൽ വ്യത്യാസം ഉണ്ടാകും Architect ൻ്റെ Scope of work ( services ) എന്താണ് ? സാധാരണ 75 ലക്ഷം - 1 കോടി വരെ ഉള്ള ഒരു Project ന് 12 മാസ കാലാവധിയിൽ തീരുന്നവർക്കിന് , Construction Cost ൻ്റെ /( PAC ) യുടെ 3% വരെ മതി Architect / Consultant ൻ്റെ ഫീസ്സ് . താങ്കൾ നിർമ്മിയ്ക്കുവാനുദ്ദേശിയ്ക്കുന്ന നിർമ്മിതിയുടെ area പോലും വ്യക്തമാക്കാതെ എങ്ങനെ കൃത്യമായി പറയും ?
3D DESIGN PLAN
3D & CAD | Ernakulam
നിങ്ങളുടെ ഇഷ്ട്ടങ്ങൾ ഉൾക്കൊണ്ട് ചെറിയ റേറ്റിൽ PLAN വരക്കണമെങ്കിൽ, 3D ചെയ്യണമെങ്കിൽ contact ചെയ്യാം 👍മറ്റ് എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും വിളിച്ചോളൂ Call or whatsapp on 7510161295 Wa.me/+917510161295
MEGHA SMEATON
Civil Engineer | Ernakulam
contact chythu nokku
AJ Designers
Civil Engineer | Kottayam
Are you interested plz contact me
Shrishti Homes and Interiors
Architect | Ernakulam
I am an Architect.i am doing both design & execution is budget friendly rate
Salyprojects Private limited
Contractor | Kottayam
Yes sir. Experienced architects costs that amount. Please ensure their scope of work and check stage wise payment details.
shijith cp
Contractor | Thrissur
plz contact me sir.7510368568
Lakshya Builders
Contractor | Thiruvananthapuram
See their completed projects. If found good negotiate with them and move forward.
Niyaz NaZz
3D & CAD | Palakkad
കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. Wh:8075478160
ranjith
Architect | Malappuram
njan koduthath 110 aan sq. ft