hamburger
Dhanya Greshko

Dhanya Greshko

Home Owner | Ernakulam, Kerala

4 cent plot ill double storage ഇൽ എത്ര sqf വീട് വെക്കാൻ പറ്റും കുട്ടുകാരെ,(കുറച്ചു മുറ്റം ഒക്കെ നിലനിർത്തി)അതിൽ തന്നെ താഴെ അത്യാവശ്യം വലിപ്പമുള്ള എത്ര bedroom വെക്കാം എന്ന്ക്കൂടെ പറഞ്ഞു തരണേ. 🙏
likes
8
comments
22

Comments


Acasa Design Studio
Acasa Design Studio

Civil Engineer | Kasaragod

2 നിലയുള്ള വീടാണെങ്കിൽ നമുക്ക് 2500 Sqft നിർമ്മിക്കാം

EPITOME  architecture   studio 🏡
EPITOME architecture studio 🏡

Civil Engineer | Malappuram

പ്ലോട്ടിന്റെ ഷേപ്പ് അനുസരിച്ചു ഇരിക്കും. എന്നാലും ഏകദേശം ഗ്രൗണ്ട് ഫ്ലോർ 800 to 1000 വരെ ഉണ്ടാക്കാം.

Amithya Builders
Amithya Builders

Civil Engineer | Ernakulam

ground + one നിലകളിലായി 1700 sqft നിർമ്മിക്കാൻ സാധിക്കും. design, estimation, construction എന്നിവയെ കുറിച്ചുള്ള വിവരങ്ങൾക്കായി വിളിക്കു - 8281335317

Anil VD
Anil VD

Architect | Ernakulam

ple. contact : 9847128950

purushothaman kottayi purushu
purushothaman kottayi purushu

Contractor | Kannur

435.. സ്‌ക്യോയർ... ആണ് ഒര് സെൻഡ്.... അത് വെച്ച് ചുറ്റിലും ഉള്ള.. അതിർത്തികൾ കറക്റ്റ് ആയി പറഞ്ഞാൽ... നോക്കാം... pinne..800 ഓ 900ഓ... പറ്റും പക്ഷെ മെയിൻ റോഡ് രണ്ട് ഭാഗത്തും ഉണ്ടേൽ... അത് പറ്റില്ല.... നടവഴി... തോട് പുഴ....അങ്ങിനെ പല.. തും... ഉണ്ടേ..... 👍

Starlight Constructions
Starlight Constructions

Contractor | Kollam

If it is a rectangular plot then a single storey building of 900 square feet can be constructed and if it is a two storey building 1800 square feet.

shijith cp
shijith cp

Contractor | Thrissur

plz contact me madam.7510-368-568

Shrishti Homes  and  Interiors
Shrishti Homes and Interiors

Architect | Ernakulam

1700 sq ft

1700 sq ft
Shrishti Homes  and  Interiors
Shrishti Homes and Interiors

Architect | Ernakulam

1700sq ft

Destiny Realty Solution
Destiny Realty Solution

Contractor | Kollam

4cent 1700 sqft varum ഇതിൽ ഗ്രൗണ്ട് ഫ്ലോർ set back കഴിഞ്ഞു 800 sqft ചെയ്യാം, 2 ഫ്ലോർ 1600 sqft,3bedroom cheyyam , 1600/ sqft റേറ്റിൽ ഇന്റീരിയർ ഉൾപ്പടെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ട് ചെയ്യാം, ഡീറ്റെയിൽസ്,7510603383


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store