hamburger
mr s

mr s

Home Owner | Kannur, Kerala

300 sqft പുറകുവശത്തെ ടെറസിൽ 2x2 ടൈൽസ് വെക്കാൻ എത്ര kg gum വേണം? അല്ലെങ്കിൽ gum ഇല്ലാതെ സിമന്റ്‌ വെച്ച് ചെയ്യാമോ? ( ഷീറ്റ് ഇട്ട open ടെറസ് side open)
likes
2
comments
5

Comments


sanjith pt sanjith
sanjith pt sanjith

Contractor | Kannur

contact 9847005664 nrupuram kannur

Reflectionz
Reflectionz

Interior Designer | Ernakulam

ideal cement and ms and bedding cheyyunnathaanu. ennittu epoxy joint filling cheyyuka. open aayathu kondu vellam irangaanum choodu kaaranam tile adhesive vittu pokaanum chance undu

MURALI  TP
MURALI TP

Flooring | Kozhikode

20 കിലോ 7 ബാഗ്

jabir jabir
jabir jabir

Flooring | Malappuram

ടൈൽസ്ാവർക്കും കേരളത്തിൽ ഉടനീളം ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു ടൈൽസ് വർക്കിനെ കുറിച്ച് ഉള്ള എല്ലാവിധ സംശയങ്ങൾക്കും വിളിക്കൂ 9946171241 ...

muneer km
muneer km

Flooring | Ernakulam

ഫ്ലോർ പ്ലാസ്റ്ററിങ്ങിനു ശേഷം ആണെങ്കിൽ 20kg ഗം ഏകദേശം 25 to30square feet കവർ ചെയ്യും


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store