Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
mr s
Home Owner | Kannur, Kerala
850 sqft 6/4 tiles വെക്കാൻ എത്ര level ക്ലിപ്പ് വേണം? ഏകദേശം എത്ര rate ആകും?
2
0
More like this
mr s
Home Owner
1300 sqft മാർബിൾ epoxy തേക്കാൻ എത്ര epoxy വേണം? vilo or tenex, ഏകദേശം എത്ര rate ആകും?
mr s
Home Owner
900 sqft 6/4 tiles, 1400 sqft 4/2 ടൈൽസ് (4 bathroome+ kitchenn+terrace)epoxy ചെയ്യാൻ എത്ര ദിവസം വേണം? ( 3 ടൈൽസ് worker )
Ana k
Home Owner
കിണർ കുഴിക്കാൻ കോലിന് എത്ര rate ആകും(കോഴിക്കോട്)..കിണർ square ഷേപ്പ് കുഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?pls help
mr s
Home Owner
2 to 2.5m റോളിംഗ് shutter dining room door പുറത്ത് വെക്കാൻ എത്ര rate ആവും
Fasal Fasal
Home Owner
1500 sqft foundation+ structure ഏകദേശം എത്ര ആകും. സ്ഥലം മലപ്പുറം
Ana k
Home Owner
കോഴിക്കോട് പ്ലാൻ വരക്കാൻ എത്ര rate ആകും??
Alshahan Randathani
Home Owner
1000sqft വീടിന് 3D വരക്കാൻ എത്ര rate ആകും?
sarin b p
Photographer
120m length ൽ foundation belt നൽകാൻ എത്ര rate ആകും. ചെങ്കൽ ഉപയോഗിച്ചുള്ള foundation ആണ്. 32.2cm വീതി 20cm height ൽ ആണ് belt വരുന്നത്.
Anas Clt
Home Owner
10×10 square feet bedroom മൾട്ടിവുഡിൽ ചെയ്യാൻ ഏകദേശം എത്ര rate വരും??
pv v
Home Owner
850sq വീട് മുകളില്ലേക്ക് പണിയെണം 3ബെഡ് റൂം 2അറ്റാച്ഡ് ബാത്രൂം ഹാൾ സ്റ്റൈർ വേണം സ്ട്രേച്ചർ പണിയാൻ ഏകദേശം എത്ര ആകും ഒന്നും പറഞ്ഞു തരാമോ???
sasidharan TP
Home Owner
എന്റെ വീട് കോഴിക്കോട് ആണ്. എനിക്ക് plywood wood laminate kitchen വേണം. squrefeet നു എത്ര rate ആകും.
Riyas MK
Home Owner
എന്റെ വീട് 2200 സ്ക്വയർ ഫീറ്റ് ഉണ്ട് താഴത്തെ നില (1200 sq ) ഇന്റീരിയർ ചെയ്യാൻ എത്ര rate ആകും
RASHI muhammed
Building Supplies
ഒരു 700 sqft വീട് വെക്കാൻ ഏകദേശം എത്ര amount കയ്യിൽ വേണം...🙄
Sabeena Arshad
Home Owner
6 കട്ടിള,10 ജനൽ എന്നിവക്ക് ആഞ്ഞിലി വുഡിൽ ഏകദേശം എത്ര rate aakum??
mr s
Home Owner
തേക്ക് ജനലും കട്ടില്ല കൂടുതൽ കാലം നിലനിൽക്കാൻ ( മഴ ,വെയിൽ) എന്താണ് ചെയ്യേണ്ടത്? (primer,sealer,paint)??? എത്ര coating 10 കൊല്ലത്തിൽ അടിക്കണം? ഏകദേശം എത്ര rate ആവും?
mr s
Home Owner
1000 sqft 6×4 tiles fix ചെയ്യാൻ എത്ര gum വേണം? ഏതാണ് നല്ല gum കമ്പനി? epoxy ഏതു കമ്പനി നല്ലത്?
Ramya MM
Home Owner
1700 sqft വീട് എടുക്കാൻ എത്ര ചിലവ് വരും മരം നമ്മൾ എഞ്ചിനീയർ ക്ക് കൊടുത്താൽ ബാക്കി എല്ലാം അവർ ചെയ്യുമോ രണ്ട് നിലയും വർത്തിടാൻ എത്ര rate ആകും
ALI PM
Home Owner
6/4 tile ഒട്ടിക്കാൻ ഏതു gum ആണ് നല്ലത്.... brand, rate
sarin b p
Photographer
1600sqr ft area gypsum ceiling ചെയ്യുന്നതിനായി ഏകദേശം എത്ര rate ആണ് വരിക.
its me me
Home Owner
850 sqft marbonite rate, tiles rate, granite rate
Join the Community to
start finding Ideas &
Professionals