Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
mr s
Home Owner | Kannur, Kerala
പുതിയ വീടിന്റെ മുഴുവൻ switches എലെക്ട്രിക്കൽ ടെസ്റ്റിംഗ്, plumbing ടാപ്, bathroom ഫിറ്റിംഗ്സ് ചെയ്യണം....സ്ഥലം തലശ്ശേരി.... ദൂരെയുള്ളവർ വേണ്ട...തലശ്ശേരി മാഹീ.. കണ്ണൂർ district ഉള്ളവർ മാത്രം ബന്ധപെടുക
0
0
More like this
mr s
Home Owner
വീടിന്റ നമ്പർ കിട്ടാൻ പഞ്ചായത്ത് വേണ്ട പേപ്പർ ശരിയാക്കി തരുന്ന ഓഫീസ് ബന്ധപെടുക.. സ്ഥലം കതിരൂർ.. കണ്ണൂർ ഡിസ്ട്രിക്ട് ഉള്ളവർ മാത്രം ബന്ധപെടുക
Lijesh kt
Architect
നിലമ്പൂർ ഭാഗത്തു പ്രൊജക്റ്റ് റേറ്റ് നിരക്കിൽ താഴെ പറയുന്ന ജോലികൾ ചെയ്യുന്ന കോൺടാക്ട്ടേഴ്സ് ഉടനെ വാട്സപ്പിൽ മാത്രം ബന്ധപെടുക. ph: 8157088333 👉🏻 Electrical 👉🏻 plumbing 👉🏻 Painting 👉🏻 Flooring (Tiles) 👉🏻 carpentry (plywood) 👉🏻 MS (industrial) 👉🏻 Glass (toughened/non) 👉🏻 Aluminum Fabrication 👉🏻 Light making (neon hanging ) വാട്സപ്പിൽ ഡീറ്റെയിൽസ് അയക്കേണ്ട വിധം. Name: Location: Ph : Company (if u have): Works : Rate (sqft/wight/Ls ):
mr s
Home Owner
മൊത്തം പുട്ടി painiting ലൊക്കേഷൻ തലശ്ശേരി കണ്ണൂർ ജില്ലയിലുള്ളവർ മാത്രം ബന്ധപെടുക
mr s
Home Owner
പുതിയ വീടിന്റെ മുഴുവൻ ടൈൽസ് വെച്ച സ്ഥലം മൊത്തം sqft room by room check ചെയ്തു പേപ്പർ റിപ്പോർട്ട് തരണം... നോർമൽ എത്ര സ്കിർട്ടിങ് എത്ര..... Location തലശ്ശേരി
mr s
Home Owner
പുതിയ വീടിന്റെ പുതുതായി ഉണ്ടാക്കിയ 90ജനൽ പാളി 15വാതിൽ കട്ടില അടക്കം മൊത്തം 3 coat സീലർ അടിക്കണം. സ്ഥലം തലശ്ശേരി
Join the Community to
start finding Ideas &
Professionals