Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
prasanth k
Home Owner | Kasaragod, Kerala
₹30,000
Labour Only
എനിക്ക് അടുക്കളയിൽ ഗ്രിൽ വർക്ക് ഉണ്ട്
0
0
More like this
Top View
Contractor
കണ്ണൂർ പുന്നോൽ ഒരു ബെഡ്റൂം പുട്ടി വർക്ക് ഉണ്ട് 7510177449
Nikesh Pv
Home Owner
എനിക്ക് 2400sq ന്യൂ മോഡൽ പ്ലാൻ ആവശ്യം ഉണ്ട് വരച്ചു തരാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
Aneesh kc
Contractor
കോട്ടക്കൽ സൈറ്റിലേക്ക് ഇന്റീരിയർ വർക്ക് അറിയുന്ന 2 പണിക്കാരെ ആവശ്യം ഉണ്ട്. 9048459418
Alan Tom
3D & CAD
എറണാകുളം പള്ളിമുക്കിൽ.... ഒരു കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ജനറൽ മാനേജറേ (ഓപ്പറേഷൻ ഹെഡ് )ആവശ്യം ഉണ്ട്... സൈറ്റ് വർക്ക്, ഇന്റീരിയർ വർക്ക് എല്ലാം അറിയുന്നവർ ആയിരിക്കണം 9061075285 എന്ന നമ്പറിൽ CV അയക്കുക... age - 30-45
mr s
Home Owner
420 *256 size അടുക്കളയിൽ modular kitchen designining. modular kitchen cupboard works and hood chimney . Please give a quote for the work.
Muhammed Shaheel
Home Owner
മലപ്പുറം, പൊന്നാനിയിൽ ഉള്ള ആരെങ്കിലും ഉണ്ടോ? കോൺടാക്ട് നമ്പർ തരുമോ.. ഒരു വർക്ക് ഉണ്ട്
sidheek vm
Home Owner
ഹലോ എനിക്ക് ഒരു 1400 സ്ക്വയർഫീറ്റ് മാർബിൾ വിരിക്കാൻ ഉണ്ട് അതിന് നല്ല വർക്കർസ് ഉണ്ടോ തലശ്ശേരി പെരിങ്ങത്തൂർ ആണ് സ്ഥലം
SHINOJ EK
Electric Works
ഇലക്ടിക്കൽ പ്ലബിങ് ഫുൾ വർക്ക് അറിയുന്ന ആളെ ആവശ്യം ഉണ്ട് കോഴിക്കോട് ബാലുശ്ശേരി ഏരിയ 9947411858
shahul hameed
Home Owner
എനിക്ക് 4 സെന്റ് square land ഉണ്ട് അതിൽ ബഡ്ജറ്റ് friendly വീട് വെക്കാൻ ആണ് ആഗ്രഹം 15 ലക്ഷമാണ് ബഡ്ജറ്റ് ഉള്ളു ഇരുനില വീട് ആണ് ആവശ്യം site ഇൽ വണ്ടി എത്തും.3 ബെഡ്റൂം ആണ് ആഗ്രഹം sitout, living, dining hall, kitchen, work area താഴെ ഒരു റൂം മുകളിൽ 2 റൂം എന്നൊക്കെയാണ് ആഗ്രഹം... ഇതിൽ ഇന്നർ സഹായിക്കുന്നവർ ഉണ്ടെങ്കിൽ whatsapp me +971508469168
₹1,300,000 - ₹1,500,000
Labour Only
fahiq edavanna
Home Owner
എനിക്ക് ഒരു വീട് വെക്കാൻ താൽപര്യം ഉണ്ട് 2000 square feet ഉള്ളിലുള്ളത് നല്ലൊരു പ്ലാൻ കിട്ടണം 4 ബെഡ്റൂം വേണം ലിവിംഗ് ഡൈനിങ് ബാത്റൂം attached kitchen work aria store room sitout നല്ലൊരു ഇലവേഷൻ 10 സെൻ്റ് സ്ഥലത്ത് പ്രയർ റൂമും വുളു എഡുക്കൻ ബാത്റൂം അല്ലതെയ് separate ചെയ്യാൻ പട്ടൂമെങ്കിൽ അതും കൂടെ ഉൽകൊള്ളികണം കാർ പോർച്ച് separate chythalum koyappamilla. padicharu ദശനമാണ് front bagam stalathintey skech വേണമെങ്കിൽ share ചെയ്യാം. ആരെങ്കിലും ഏനിക്ക് നല്ലൊരു advice പറച്ച് തരുമോ
₹1,500,000 - ₹2,500,000
Labour Only
Muhammad Rasheed
Home Owner
പുതിയ രണ്ടു മുറികൾ മുകൾ നിലയിൽ ആഡ് ചെയ്യണം കുറച്ചു ഇന്റീരിയർ വർക്ക് ഉണ്ട് ലാൻഡ് സ്കൈപ്പിങ്
₹800,000
Labour Only
Muhammed Rafeeq PC
Civil Engineer
വയനാട്ടിൽ വീടിന്റെ ചെങ്കല്ല് വർക്ക് ചെയ്യാൻ ആളെ ആവിശ്യം ഉണ്ട്.. urgent.
Rratheesh Babu
Contractor
ഷട്ടറിങ് മേസ്തിരി ആവശ്യം ഉണ്ട് 1000രൂപ +ഒരു ടൈം ഫുഡ് transportation 100 വർക്ക് നോക്കിയിട്ട് ക്യാഷ് കൂട്ടി കൊടുക്കുന്നതാണ്
shihab vk
Home Owner
എനിക്ക് വീടിൻറെ എലിമിനേഷൻ വേണം
Nisarkt Nisarkt
Home Owner
ഹലോ നമസ്കാരം എനിക്ക് ഒരു 1200sq'വീട് വെക്കണം maximam'എത്ര budjet'വരും
ASHRAF KNKL GROUP
Home Owner
എന്റെ ആവിശ്യം എന്തന്നാൽ എനിക്ക് 16സെന്റ് പ്ലോട്ട് ഉണ്ട് എനിക്ക് താഴെ യും മുകളിലും മായി 4bd റൂം ഉള്ള പ്ലാൻ വേണം എന്നെ സഹായിക്കുമോ
₹25 - ₹30
Labour Only
Manoj manu 9846053646
Interior Designer
ബാംഗ്ലൂരിൽ ഇന്റീരിയർ വർക്ക് ചെയ്യാൻ രണ്ടു പേരെ urgent ആയിട്ട് ആവശ്യം ഉണ്ട്, modular kichen wardrobe etc, 1000+overtime, room ഉണ്ട് 9846053646
₹1,000 - ₹1,100
Labour Only
mohammed haris
Service Provider
ജനാല ഗ്രിൽ
Mohammed sabir
Service Provider
എനിക്ക് ഒരു വണ്ടി വേണം
₹10 - ₹12
Labour Only
shemeerali pk
Home Owner
ഞാൻ ഈ പ്ലാൻ പോലെ തറ ചെയിതു എനിക്ക് ഈ പ്ലാന് പോലെ ഇനി വീട് പണി ചെയ്യുമ്പോൾ ഒരു സ്ക്വയർഫീറ്റും വേസ്റ്റ് ആവാതെ വീടിന്റെ എല്ലാ ഭാഗവും എനിക്ക് സൗകര്യമുള്ള രീതിയിൽ വർക്ക് ചെയ്യണം നിങ്ങളുടെ കയ്യിൽ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറഞ്ഞു തരണം
₹1,400,000 - ₹1,600,000
Labour Only
Join the Community to
start finding Ideas &
Professionals