മാർക്കറ്റിൽ 50 to 70% ബിൽഡർസ് പണിക്കാരും കള്ളത്തരം ചെയുന്നവരും പണിയിൽ കൃതിമം കാണിക്കുന്നു.. കസ്റ്റമേഴ്സ് അവരെ മനസുകൊണ്ട് ശപിക്കുന്നു...പണിക്കാരുടെ ഈ തരികിട നിയന്ത്രിക്കാൻ നിയമം ഉണ്ടോ?
workine വെറും ക്യാഷ് ഉണ്ടാക്കാനുള്ള വഴിയായി കണ്ടാൽ അങ്ങനെ ഉണ്ടാവും...ചെയ്യുന്ന work നന്നാവണം എന്ന് കൂടെ workerkk ഉണ്ടാവണം...അങ്ങനെ ഉള്ള business നേ നിലനിൽപ്പും ഭാവിയുമുള്ളൂ...
വിലകുറച്ചു ചെയ്യാം എന്നു പറയുമ്പോൾ തല വച്ചു കൊടുക്കും പിന്നെ പറഞ്ഞിട്ട് വല്ലകാര്യം ഉണ്ടോ? നല്ല വൃത്തി യായും സത്യ സന്ധമായി work ചെയ്യുന്ന വർക്ക് വർക്കും ഇല്ല 🙏
സാർ എല്ലാവരും അങ്ങനെ ആകണം എന്നില്ല ചെയ്യുന്ന ജോലിയോടും വാങ്ങുന്ന ഓരോ രൂപയോടും ആത്മാർത്ഥയോടെ ജോലി ചെയ്യുന്ന ആളുകളും ഉണ്ട്.. ജോലി ചെയ്തു പോയി എന്നുള്ള കമ്മിറ്റ്മെന്റ് മാത്രമല്ല ഞങ്ങൾ കൊണ്ട് നടക്കുന്നത് after സർവീസും ഞങ്ങൾ 10 വർഷം വരെ ചെയ്യുന്നു
contract കൊടുത്താൽ പണിയും, സാധനങ്ങളും മോശമാകുമെന്ന് പറഞ്ഞ് കേൾക്കുന്നു ലേബർ കൊടുത്താൽ പണി സൂപ്പർ ഫാസ്റ്റ്, ദിവസക്കൂലിക്കു കൊടുത്താൽ ഒച്ചിഴയും വേഗം പരിചയമില്ലാത്ത 2, 3 പേരെയും കൂടെ കൊണ്ടു വരും മുഴുവൻ കൂലിയും വാങ്ങും. എനിക്ക് അനുഭവമുണ്ട്. പണിക്കാർ പറയുന്ന കൂലി കൊടുത്തിട്ടാണ്. അല്ലാതെ കൂലി കുറവ് നോക്കിയല്ല 10 പണിക്കാർ വന്നാൽ 2 പേർ നല്ലവരുണ്ടാകും.
കുറഞ്ഞ റേറ്റിന് ചെയ്യുന്ന കമ്പനിയുടെ ക്വട്ടേഷൻ ചോദിച്ചു. 90% amount Roof slab വാർക്കുമ്പോഴേക്കും വേണം. അഡ്വാൻസിനു പുറമെ എല്ലാ പണിക്കും മുൻകുറായി കാശ് വേണം.
വീട് പണിയുന്നവന് എന്തെങ്കിലും ഗുണം വേണമെന്ന് ഇക്കൂട്ടർ ചിന്തിക്കുന്നില്ല.
BOQ റേറ്റിന് പണിയാമെന്ന് പറഞ്ഞ ഒരു കൂട്ടരുടെ റേറ്റ് MRP യാണ്. പിന്നെ 1 1/2 ലക്ഷം സർവ്വീസ് ചാർജ്ജും.
പണി എടുക്കുമ്പോൾ തന്നെ തനിക്ക് ഇത്ര % തരണമെന്ന് കോൺട്രാക്കർ പറയുക എന്നിട്ട് നല്ല സാധനം നല്ല പണിക്കാരെ വച്ച് പണി നടത്തുക. രണ്ട് കൂട്ടരും Happy. Contractorude വർക്കിന് അർഹതപ്പെട്ടത് കൊടുക്കാം. പകരം വീടുപണിയിക്കുന്നവന് നല്ല വീട് പണിത് കൊടുക്കുക
നല്ല മനുഷരും ഉണ്ട്. ഈ ആപ്പിൽ ചില ആവശ്യം ഉന്നയിച്ചപ്പോൾ അതിന് പ്രാധാന്യമില്ലെന്ന് വ്യക്തമായി പറഞ്ഞു തന്ന വരും ഉണ്ട്
കുറഞ്ഞ ലേബറിൽ ഒരാളെ നിങ്ങൾ തെരെഞ്ഞെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഓർക്കുക. അവനു വളരെപെട്ടെന്ന് ലാഭം കിട്ടുന്ന രീതിയിൽ പണി തീർത്തേ പറ്റൂ..! അത് അവന്റെ നിലനിൽപ്പാണ്. ആ ഓപ്ഷൻ തെരെഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ തന്നെ ആണ് ഉത്തരവാദി. പണിക്കാരന് പ്രോഫിറ് കിട്ടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. അല്ലേൽ അവൻ മൂഞ്ചിക്കും 😄
Abdulvadood Maliyakal
Contractor | Malappuram
workine വെറും ക്യാഷ് ഉണ്ടാക്കാനുള്ള വഴിയായി കണ്ടാൽ അങ്ങനെ ഉണ്ടാവും...ചെയ്യുന്ന work നന്നാവണം എന്ന് കൂടെ workerkk ഉണ്ടാവണം...അങ്ങനെ ഉള്ള business നേ നിലനിൽപ്പും ഭാവിയുമുള്ളൂ...
Unique Art
Interior Designer | Thrissur
അങ്ങനെ ചെയ്യുന്നവരെ അറിയില്ല ഇനി അങ്ങനെ ഉണ്ടെങ്കിൽ അങ്ങനെ ചെയ്യാത്തവരും ഉണ്ട്
sreejith K Uthamandil
Contractor | Ernakulam
വിലകുറച്ചു ചെയ്യാം എന്നു പറയുമ്പോൾ തല വച്ചു കൊടുക്കും പിന്നെ പറഞ്ഞിട്ട് വല്ലകാര്യം ഉണ്ടോ? നല്ല വൃത്തി യായും സത്യ സന്ധമായി work ചെയ്യുന്ന വർക്ക് വർക്കും ഇല്ല 🙏
siva chandran
Service Provider | Kollam
സാർ എല്ലാവരും അങ്ങനെ ആകണം എന്നില്ല ചെയ്യുന്ന ജോലിയോടും വാങ്ങുന്ന ഓരോ രൂപയോടും ആത്മാർത്ഥയോടെ ജോലി ചെയ്യുന്ന ആളുകളും ഉണ്ട്.. ജോലി ചെയ്തു പോയി എന്നുള്ള കമ്മിറ്റ്മെന്റ് മാത്രമല്ല ഞങ്ങൾ കൊണ്ട് നടക്കുന്നത് after സർവീസും ഞങ്ങൾ 10 വർഷം വരെ ചെയ്യുന്നു
MURALI TP
Flooring | Kozhikode
നിങ്ങളാ ബാക്കി മുപ്പതിൽ വരുന്ന ആളാണോ
LOVEWIN DSILVA
Home Owner | Thrissur
contract കൊടുത്താൽ പണിയും, സാധനങ്ങളും മോശമാകുമെന്ന് പറഞ്ഞ് കേൾക്കുന്നു ലേബർ കൊടുത്താൽ പണി സൂപ്പർ ഫാസ്റ്റ്, ദിവസക്കൂലിക്കു കൊടുത്താൽ ഒച്ചിഴയും വേഗം പരിചയമില്ലാത്ത 2, 3 പേരെയും കൂടെ കൊണ്ടു വരും മുഴുവൻ കൂലിയും വാങ്ങും. എനിക്ക് അനുഭവമുണ്ട്. പണിക്കാർ പറയുന്ന കൂലി കൊടുത്തിട്ടാണ്. അല്ലാതെ കൂലി കുറവ് നോക്കിയല്ല 10 പണിക്കാർ വന്നാൽ 2 പേർ നല്ലവരുണ്ടാകും. കുറഞ്ഞ റേറ്റിന് ചെയ്യുന്ന കമ്പനിയുടെ ക്വട്ടേഷൻ ചോദിച്ചു. 90% amount Roof slab വാർക്കുമ്പോഴേക്കും വേണം. അഡ്വാൻസിനു പുറമെ എല്ലാ പണിക്കും മുൻകുറായി കാശ് വേണം. വീട് പണിയുന്നവന് എന്തെങ്കിലും ഗുണം വേണമെന്ന് ഇക്കൂട്ടർ ചിന്തിക്കുന്നില്ല. BOQ റേറ്റിന് പണിയാമെന്ന് പറഞ്ഞ ഒരു കൂട്ടരുടെ റേറ്റ് MRP യാണ്. പിന്നെ 1 1/2 ലക്ഷം സർവ്വീസ് ചാർജ്ജും. പണി എടുക്കുമ്പോൾ തന്നെ തനിക്ക് ഇത്ര % തരണമെന്ന് കോൺട്രാക്കർ പറയുക എന്നിട്ട് നല്ല സാധനം നല്ല പണിക്കാരെ വച്ച് പണി നടത്തുക. രണ്ട് കൂട്ടരും Happy. Contractorude വർക്കിന് അർഹതപ്പെട്ടത് കൊടുക്കാം. പകരം വീടുപണിയിക്കുന്നവന് നല്ല വീട് പണിത് കൊടുക്കുക നല്ല മനുഷരും ഉണ്ട്. ഈ ആപ്പിൽ ചില ആവശ്യം ഉന്നയിച്ചപ്പോൾ അതിന് പ്രാധാന്യമില്ലെന്ന് വ്യക്തമായി പറഞ്ഞു തന്ന വരും ഉണ്ട്
Biju Anandan
Building Supplies | Pathanamthitta
സാർ,എല്ലാവരും അങ്ങനെ അല്ല
vinod spark
Fabrication & Welding | Ernakulam
കുറഞ്ഞ ലേബറിൽ ഒരാളെ നിങ്ങൾ തെരെഞ്ഞെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഓർക്കുക. അവനു വളരെപെട്ടെന്ന് ലാഭം കിട്ടുന്ന രീതിയിൽ പണി തീർത്തേ പറ്റൂ..! അത് അവന്റെ നിലനിൽപ്പാണ്. ആ ഓപ്ഷൻ തെരെഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ തന്നെ ആണ് ഉത്തരവാദി. പണിക്കാരന് പ്രോഫിറ് കിട്ടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. അല്ലേൽ അവൻ മൂഞ്ചിക്കും 😄
viju kumar
Service Provider | Palakkad
💯 % corect.disgusting and disappointed. there thought is only making money .
Lakshya Builders
Contractor | Thiruvananthapuram
Make proper agreement with scope of works and specifications and give them workable rates. Dont go behind low quotes.